കാറിന്റെ ടയർ മാറ്റാൻ സമയമായോ എന്ന സംശയം പലർക്കും ഉണ്ടായിരിക്കും. കാറുകളുടെ ടയറുകളിൽ ഉണ്ടാകുന്ന തേയ്മാനം മാത്രമല്ല ടയർ മാറാനുള്ള ലക്ഷണമായി കാണേണ്ടത്. കാറുകളുടെ സുരക്ഷയും പെർഫോമൻസും നിലനിർത്തുന്നതിന് ടയറുകളുടെ പ്രധാന്യം വളരെ വലുതാണ്. ഡ്രൈവ് ചെയ്യുമ്പോൾ തന്നെ ടയറുകൾ മാറാൻ സമയമായോ എന്നറിയാൻ സാധിക്കും. നിങ്ങളുടെ കാറിന്റെ ടയറുകൾ മാറാൻ സമയമായി എന്നറിയാനുള്ള ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ട്രെഡ് ഡെപ്ത് നിശ്ചിത ലെവലിൽ താഴെ എത്തുമ്പോൾ ടയറുകൾ മാറ്റേണ്ടത് ആവശ്യമാണ്. ഇത് എല്ലാവർക്കും അറിയുന്ന പൊതുവായ കാര്യമാണ്. ത്രെഡ്സ് മുഴുവനും തീരുന്നത് വരെ കാത്തിരിക്കരുത്. ആവശ്യത്തിന് ട്രെഡ് ഡെപ്ത് ഇല്ലാത്ത ടയറുകൾ ഗ്രിപ്പ് നൽകില്ല. നനഞ്ഞതോ വഴുവഴുപ്പുള്ളതോ ആയ പ്രതലങ്ങളിലാണെങ്കിൽ വാഹനത്തിന്റെ കൺട്രോൾ നഷ്ടമാകാനും ഇത്തരം ടയറുകൾ കാരണമാകും. മിക്ക ടയറുകളിലും ഇൻബിൾഡ് ട്രെഡ് വെയർ ഇൻഡിക്കേറ്ററുകൾ. ഗ്രോവ്സിലുള്ള ഈ ചെറിയ ബാറുകൾ വരെ ത്രെഡ്സ് എത്തിയാൽ ഇടൻ തന്നെ ടയർ മാറ്റുക.
ട്രെഡ് ഡെപ്ത് നിശ്ചിത ലെവലിൽ താഴെ എത്തുമ്പോൾ ടയറുകൾ മാറ്റേണ്ടത് ആവശ്യമാണ്. ഇത് എല്ലാവർക്കും അറിയുന്ന പൊതുവായ കാര്യമാണ്. ത്രെഡ്സ് മുഴുവനും തീരുന്നത് വരെ കാത്തിരിക്കരുത്. ആവശ്യത്തിന് ട്രെഡ് ഡെപ്ത് ഇല്ലാത്ത ടയറുകൾ ഗ്രിപ്പ് നൽകില്ല. നനഞ്ഞതോ വഴുവഴുപ്പുള്ളതോ ആയ പ്രതലങ്ങളിലാണെങ്കിൽ വാഹനത്തിന്റെ കൺട്രോൾ നഷ്ടമാകാനും ഇത്തരം ടയറുകൾ കാരണമാകും. മിക്ക ടയറുകളിലും ഇൻബിൾഡ് ട്രെഡ് വെയർ ഇൻഡിക്കേറ്ററുകൾ.
ഗ്രോവ്സിലുള്ള ഈ ചെറിയ ബാറുകൾ വരെ ത്രെഡ്സ് എത്തിയാൽ ഇടൻ തന്നെ ടയർ മാറ്റുക. അസമമായ രീതിയിൽ ത്രെഡ്സ് വെയർ എന്നത് വാഹനത്തിന്റെ ബാലൻസിങ്, സസ്പെൻഷൻ പ്രശ്നങ്ങൾ എന്നിവയുടെ ഭാഗമായി വരുന്നതാണ്. ടയറുകൾക്കിടയിലോ ഒരു ടയറിൽ മാത്രമോ വരുന്ന തേയ്മാനത്തിലെ വ്യത്യാസങ്ങൾ പതിവായി പരിശോധിക്കുകയും ഇത്തരം പ്രശ്നങ്ങൾ വരുന്നുണ്ട് എങ്കിൽ സർവ്വീസ് ചെയ്യുകയും ടയർ മാറ്റുകയും ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033