കമ്പി വേലിയിൽ കുടുങ്ങിയ കടുവയെ എവിടെ കൊണ്ടുപോകുന്നു? ; ഉത്തരം പറയാത്തതിൽ കടുത്ത പ്രതിഷേധം, ഒടുവിൽ എഴുതിനൽകി അധികൃതർ…!

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കൊട്ടിയൂർ പന്നിയാൻമലയിൽ കമ്പി വേലിയിൽ കുടുങ്ങിയ കടുവയെ തൃശ്ശൂരിലെ മൃഗശാലയിലേക്ക് കൊണ്ടുപോയി. രാത്രിവൈകിയും കടുവയെ മാറ്റുന്നത് എവിടേക്കെന്ന് വ്യക്തമാക്കാതിരുന്നതോടെ നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റുമെന്ന് പഞ്ചായത്ത് അധികൃതർക്ക് എഴുതി നൽകിയ ശേഷമാണ് കടുവയെ കൊട്ടിയൂരിൽ നിന്ന് കൊണ്ടുപോകാൻ അനുവദിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്ക് റബ്ബർ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് റോഡരികിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്.

മുൻ കാലുകളിലൊന്ന് കുരുങ്ങിയ നിലയിൽ അലറുകയായിരുന്നു കടുവ. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും എത്തി രക്ഷാ പ്രവർത്തനം തുടങ്ങി. രാവിലെ 11 മണിയോടെ വയനാട്ടിൽ നിന്നെത്തിയ ഡോക്ടർമാരുടെ വിദഗ്ദ സംഘം കടുവയെ മയക്കുവെടി വെച്ചു. അര മണിക്കൂറോളം കാത്തിരുന്ന് കടുവ മയങ്ങി എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വലയിലാക്കി ലോറിയിൽ സൂക്ഷിച്ച കൂട്ടിലേക്ക് മാറ്റുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുണ്ടറ പോലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ

0
കൊല്ലം: കുണ്ടറ പോലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ....

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഎം നേതാവ് എം.എം.അനസ് അലി

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം...

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് എ വിജയരാഘവൻ

0
ഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം...

എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി

0
തിരുവനന്തപുരം: എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സംഭവത്തിൽ...