Friday, May 3, 2024 8:22 am

80 ലക്ഷത്തിന്റെ ഭാ​ഗ്യം ആർക്ക്? കാരുണ്യ KR 650 ലോട്ടറി ഫലം പുറത്ത്

For full experience, Download our mobile application:
Get it on Google Play

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 650 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. KJ 942669 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുന്നത്. KA 291917 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. കാരുണ്യ KR 650 ലോട്ടറിയുടെ സമ്പൂർണഫലം.

1st Prize- Rs. 80,00,000/ –
KJ 942669
—-
Consolation Prize- Rs. 8,000/ :
KA 942669 KB 942669 KC 942669 KD 942669 KE 942669 KF 942669 KG 942669 KH 942669 KK 942669 KL 942669 KM 942669
—-
2nd Prize- Rs. 5,00,000/-
KA 291917

3rd Prize- Rs. 1,00,000/-
1) KA 429414
2) KB 979591
3) KC 673427
4) KD 360916
5) KE 694482
6) KF 677409
7) KG 359590
8) KH 189772
9) KJ 993394
10) KK 809545
11) KL 560762
12) KM 849212
—-
4th Prize- Rs. 5,000/-
0205 0615 0693 1891 2888 3464 4069 4272 5266 5742 6383 6919 7311 7329 8017 8240 8371 8879
=—-
5th Prize- Rs. 2,000/-
0336 1556 2027 3000 3309 3383 3979 4746 5018 8287
—-
6th Prize- Rs. 1,000/-
0990 1019 1758 1921 2688 3273 3963 4802 5093 6004 6211 6229 6796 7154
—-
7th Prize- Rs. 500/-
0016 0314 0322 0481 0514 0525 0533 0721 0863 0926 0955 1141 1614 1661 1957 2203 2276 2281 2425 2629 2663 2819 3128 3217 3280 3295 3378 3629 3701 3994 4485 4576 4634 4648 5000 5013 5134 5343 5537 5740 5827 5909 5948 6013 6051 6219 6304 6321 6338 6344 6705 6877 7090 7183 7505 7554 7619 7670 7773 7875 7891 7950 8064 8134 8374 8381 8416 8449 8606 8634 8676 8840 9256 9501 9588 9651 9793 9809 9930 9983
—-
8th Prize- Rs. 100/-
0087 0120 0508 0707 0938 1242 1253 1375 1711 1722 2019 2122 2536 3075 3533 3984 4129 4138 4767 4808 5168 5171 5568 5581 5697 5916 5929 6075 6099 6150 6371 6707 6715 6823 7169 7457 7510 7688 7752 7827 8005 8017 8197 8368 8801 8811 8952 9090 9109 9153 9174 9280 9965
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൊഴിലാളിക്യാമ്പ് സന്ദർശിച്ച് യു.എ.ഇ. മന്ത്രി

0
അബുദാബി: ലോക തൊഴിലാളി ദിനത്തിൽ എമിറേറ്റിലെ തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ച് മാനവവിഭവശേഷി...

സസ്‌പെൻസ് അവസാനിപ്പിച്ച് കോൺഗ്രസ് ; രാഹുൽ റായിബറേലിയിൽ ; അമേഠിയിൽ കെ.എൽ ശർമ

0
ന്യൂഡൽഹി: സസ്‌പെൻസ് അവസാനിപ്പിച്ച് റായിബറേലിയിലും അമേഠിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. പ്രിയങ്ക...

അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത സം​ഭ​വം ; ര​ണ്ടു പേ​ർ​ക്ക് ജാ​മ്യം

0
ല​ക്നോ: 2022ലെ ​ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ലോ​ക്‌​സ​ഭാ എം​പി​യും ഓ​ൾ ഇ​ന്ത്യ...

രാജ്ഭവനിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം നിഷേധിച്ച്...