Wednesday, July 2, 2025 6:49 am

മ​ല​യാ​റ്റൂ​രി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വ്യാപക ആക്രമണം ; മ​തി​ൽ ത​ക​ർ​ത്തു, തെ​ങ്ങു​ക​ൾ മ​റി​ച്ചി​ട്ടു, നാട്ടുകാർ പരിഭ്രാന്തിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മ​ല​യാ​റ്റൂ​ർ ആ​റാ​ട്ടു​ക​ട​വ് ദു​ർ​ഗാ​ദേ​വീ ക്ഷേ​ത്ര​ത്തി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം. തെ​ങ്ങു​ക​ൾ മ​റി​ച്ചി​ട്ടു, മ​തി​ൽ ത​ക​ർ​ത്തു. പു​ല​ർ​ച്ചെ ക്ഷേ​ത്ര​മൈ​താ​ന​ത്ത് എ​ത്തി​യ കാ​ട്ടാ​ന​ക​ൾ തെ​ങ്ങു​ക​ൾ കൂ​ട്ട​ത്തോ​ടെ മ​റി​ച്ചി​ട്ടു. മൂ​ന്നു ഭാ​ഗ​ത്താ​യി മ​തി​ൽ ത​ക​ർ​ത്തു. അ​ടു​ത്തി​ടെ നി​ർ​മി​ച്ച കി​ണ​റി​ന്‍റെ ചു​റ്റു​മ​തി​ൽ പൊ​ളി​ച്ചു. ക്ഷേ​ത്ര​ത്തി​ലെ സൗ​ണ്ട് സി​സ്റ്റം ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി നാ​ട്ടു​കാ​ർ വ്യക്തമാക്കി.

കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി മ​ല​യാ​റ്റൂ​രി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച കു​ട്ടി​യാ​ന കി​ണ​റ്റി​ൽ വീ​ണ സ്ഥ​ല​ത്തി​നു സ​മീ​പ​മാ​ണ് ഇ​ന്ന് ആ​ന​ക്കൂ​ട്ട​മെ​ത്തി​യ​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യു​ള്ള കാ​ട്ടാ​ന​ക​ളു​ടെ പ​രാ​ക്ര​മം നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്

0
വാഷിംഗ്ടൺ : ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്. 60...

ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍

0
ചെന്നൈ : ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍. സംഭവത്തില്‍...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌...

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം – ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...