അടൂര്‍ നഗരസഭയില്‍ മിത്രപുരം ഭാഗത്ത്‌ വ്യാപക മണ്ണെടുപ്പ്‌

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : നഗരസഭയില്‍ മിത്രപുരം ഭാഗത്ത്‌ മലനിരകള്‍ അപ്രത്യക്ഷമാകുന്നു. വ്യാപകമായി ഇവിടെ മണ്ണെടുപ്പ്‌ നടക്കുകയാണ്‌. വീട്‌, സ്‌ഥാപനങ്ങള്‍ എന്നിവ നിര്‍മിക്കാനെന്ന പേരിലാണ്‌ മണ്ണെടുപ്പ്‌ നടക്കുന്നത്‌.  മിത്രപുരം ഒന്നാം വാര്‍ഡിലെ കാവിളയില്‍, പ്ലാവേലില്‍ ഭാഗത്തുമാണ്‌ മണ്ണെടുപ്പ്‌ നടക്കുന്നത്‌. രാപകല്‍ വ്യത്യാസമില്ലാതെയാണ്‌ മണ്ണെടുപ്പ്‌. നാട്ടുകാര്‍ പരാതിയുമായി ചെന്നാല്‍ ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ്‌ എടുക്കുന്നത്‌ എന്നാണ്‌ പറയുന്നത്‌. നിരവധി ടോറസ്‌ ലോറികളാണ്‌ നിരനിരയായി മണ്ണെടുക്കാന്‍ കാത്തു കെട്ടിക്കിടക്കുന്നത്‌. രാപകല്‍ വ്യത്യാസമില്ലാതെയാണ്‌ മണ്ണെടുപ്പ്‌. മഴ ശക്‌തമായതോടെ മണ്ണെടുത്ത ഭാഗത്ത്‌ മണ്ണിടിച്ചില്‍ ഉണ്ടാകുമോയെന്ന ആശങ്കയിലാണ്‌ പ്രദേശവാസികള്‍. നാഷണല്‍ ഹൈവേ പദ്ധതിക്ക്‌ വേണ്ടി ആവശ്യമുള്ള മണ്ണെടുക്കാന്‍ അനുമതി ലഭിച്ചതിന്റെ മറവിലാണ്‌ ഇവിടെ മലയിടിച്ച്‌ നിരത്തുന്നത്‌.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മേക്കെദാട്ടു അണക്കെട്ടിലും കടുപ്പിക്കാൻ വിജയ് സർക്കാർ ; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചന

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു...

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...