ഭാര്യ മട്ടണ്‍ കറി വെച്ചുതന്നില്ല ; പരാതി പറയാന്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് യുവാവ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : ദിവസവും പല പ്രശ്‌നങ്ങളുമായും പോലീസ് സ്റ്റേഷനിലേക്ക് ആളുകള്‍ ഫോണ്‍ വിളിക്കുന്നത് പതിവാണ്. എന്നാല്‍ നിസാരകാര്യങ്ങള്‍ക്കായാലോ ഈ വിളി? ആറ് തവണ തുടര്‍ച്ചയായി പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച യുവാവിനെ ഒടുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചതാകട്ടെ ഭാര്യ മട്ടണ്‍ കറി വച്ചുതന്നില്ലെന്ന് പരാതി പറയാന്‍.

ഹോളി ദിനത്തില്‍ തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. നവീന്‍ എന്ന യുവാവാണ് മട്ടണ്‍ തയ്യാറാക്കി നല്‍കാത്തതിന് പരാതി പറയാന്‍ ആറ് തവണ പോലീസിനെ വിളിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ആദ്യ കോള്‍ വന്നപ്പോള്‍ ഇയാള്‍ തമാശയ്ക്ക് ഒപ്പിച്ചതാണെന്ന് കരുതിയ പോലീസ് തുടര്‍ച്ചയായി കോളുകള്‍ വന്നതോടെ മേലുദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും നടപടിയെടുക്കുകയുമായിരുന്നു. ഐപിസി സെക്ഷന്‍ 290, സെക്ഷന്‍ 510 എന്നീ വകുപ്പുകളാണ് യുവാവിനെതിരെ ചുമത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...