നാദാപുരത്തെ യുവതി ദുബായിലെത്തി കുഞ്ഞിനെ ഭർത്താവിനു നൽകി കാമുകനൊപ്പം പോയി

For full experience, Download our mobile application:
Get it on Google Play

ദുബായ്: നാദാപുരത്തെ യുവതി ദുബായിലെത്തിയ കുഞ്ഞിനെ ഭര്‍ത്താവിനു നല്‍കി കാമുകനൊപ്പം പോയി. ഭാര്യ കുഞ്ഞിനേയും ഭര്‍ത്താവിനെ ഏല്‍പ്പിച്ചശേഷം സുഹൃത്തിനൊപ്പം പോകുന്ന ദൃശ്യങ്ങള്‍ ഭര്‍ത്താവ് തന്നെയാണ് പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. കോഴിക്കോട് നാദാപുരം സ്വദേശിയായ യുവതി വാണിമേല്‍ സ്വദേശിയായ യുവാവിനൊപ്പം ദുബായിലേക്ക് ഒളിച്ചോടിയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

കാമുകിക്കു വേണ്ടി കാമുകനാണ് വിസയും മറ്റു ചിലവുകളും നല്‍കിയത്. വിസയില്‍ കുട്ടിയുമായി ഗള്‍ഫിലെത്തിയ യുവതി തന്റെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി കുട്ടിയെ ഭര്‍ത്താവിന് കൈമാറുകയായിരുന്നു. അതിനുശേഷമാണ് കാമുകനൊപ്പം പോയത്. ഭാര്യ കാമുകനൊപ്പം ഒളിച്ചോടുന്നതിന്റെ ദൃശ്യം ഭര്‍ത്താവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. കഴിഞ്ഞ ദിവസമാണ് രണ്ടര വയസുള്ള കുട്ടിയുമായി യുവതി ദുബായിലെത്തിയത്. ഭര്‍ത്താവിനെ വിളിച്ചു വരുത്തി കുഞ്ഞിനെ ഏല്‍പ്പിച്ച ശേഷം വാണിമേല്‍ മാപിലാക്കൂല്‍ സ്വദേശി ഫയാസിനൊപ്പമാണ് യുവതി പോയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

0
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം...

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...