പൊട്ടക്കിണറ്റില്‍ വീണ കാട്ടുപന്നിയെ ഷൂട്ടറുടെ സഹായത്തോടെ വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

മേപ്പാടി: തേയിലത്തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ വീണ കാട്ടുപന്നിയെ ഷൂട്ടറുടെ സഹായത്തോടെ വെടിവെച്ചു കൊന്നു. അരപ്പറ്റ ആനവളവിലെ ജനവാസമേഖലയില്‍ എത്തിയ കാട്ടുപന്നിയാണ് കിണറ്റില്‍ വീണത്.സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച്‌ പുറപ്പെടുവിച്ച ഉത്തരവനുസരിച്ചാണ് നടപടി. സ്റ്റീഫന്‍ ജേക്കബ് എന്ന അംഗീകൃത ഷൂട്ടറുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പൊട്ടക്കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവെച്ച്‌ കൊന്നത്. മേപ്പാടി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി.ആര്‍. ഷാജി നടപടികള്‍ക്ക് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന...

0
തമിഴ്‌നാട്: നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി...

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...