കാട്ടുപന്നിയുടെ ആക്രമണം ; വേലിനിർമ്മാണത്തിന് ഉള്ള സാമ്പത്തിക സഹായം ലഭ്യമാക്കുവാൻ അധികൃതർ തയ്യാറാവണമെന്ന് കോൺഗ്രസ് വയണകുന്ന് വാർഡ് സമ്മേളനം

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : കൊടുമൺ പഞ്ചായത്തിലെ നാമമാത്ര കർഷകർ പലപ്പോഴും നിലങ്ങളിലും പാട്ട കൃഷി ചെയ്യുന്നവരാണ് അവർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷനേടുവാൻ ഉള്ള വേലിനിർമ്മാണത്തിന് ഉള്ള സാമ്പത്തിക സഹായം ലഭ്യമാക്കുവാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്ന് കോൺഗ്രസ് വയണകുന്ന് വാർഡ് സമ്മേളനം ആവശ്യപ്പെട്ടു ഇപ്പോൾ ഈ സഹായം ലഭ്യമാകുന്നത് സ്വന്തമായ ഭൂമിയിൽ കൃഷി ചെയ്യുന്നവർക്കാണ് അത് പാട്ടകൃഷി നിലങ്ങളിൽ അടക്കം ചെയ്യുന്ന കർഷകർക്കും ലഭ്യമാക്കണം എന്നും യോഗം ആവശ്യപ്പെട്ടു ജോസ് പാണൂരിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ളോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സഖറിയാ വർഗീസ് ഉദ്ഘാടനം ചെയ്തു ഐ. എൻ.റ്റി യു സി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ, കെ സുന്ദരേശൻ, എസ് കരുണാകരൻ, അജേഷ് അങ്ങാടിക്കൽ, അനിൽ പാണൂർ , അനിൽ കൊച്ചു മൂഴിക്കൽ, അഡ്വ. കെ പി ബിജുലാൽ, വിൽസൺ മാത്യൂ, ജോൺ മേരി തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...