കോന്നിയിൽ കാട്ടുപന്നിയുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണം. ഇരുമ്പുവല തകർത്തെത്തിയ പന്നി ആനകുത്തി സ്വദേശി നൗഷാദ്, കൊന്നപ്പാറ സ്വദേശി കമലാസനൻ എന്നിവരെ കുത്തി. രണ്ട് ഓട്ടോ ഡ്രൈവർമാർക്കും ഓട്ടോറിക്ഷകൾക്കും തുണി കടയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിനു പിന്നിൽ നിന്നാണ് കാട്ടുപന്നി പാഞ്ഞെത്തിയത്.

കുത്തേറ്റവർ നിലത്തു വീണെങ്കിലും പരിക്കില്ല. തുടർന്ന് രണ്ട് ഓട്ടോറിക്ഷകളുടെ വശങ്ങളും കുത്തിയിളക്കി. റോഡ് മുറിച്ചു പാഞ്ഞ പന്നി എതിർവശത്തെ തുണിക്കടയുടെ വലിയ കണ്ണാടിയിൽ ഇടിച്ചു വീണ്ടും ഓടി. കോന്നിയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ എല്ലാം കാട്ടു പന്നി വളരെ ഏറെ ശല്യം വിതയ്ക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...