കാട്ടു പന്നി കൃഷി നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: കാട്ടു പന്നി ശല്യം മൂലം വീട്ടമ്മയുടെ ഉടമസ്ഥയിലുള്ള കൃഷി വ്യാപകമായി നശിച്ചു.ഉതിമൂട് വലിയകലുങ്ക് മരുതിമൂട്ടൽ ശ്രീദേവിയുടെ വക സംസ്ഥാനപാതക്ക് വശത്തുള്ള വീട്ടുമുറ്റത്ത് നിന്നിരുന്ന കപ്പയും ചേനയുമാണ് കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നി നശിപ്പിച്ചത്. ശ്രീദേവിയുടെ വിദ്യാർത്ഥിയായ മകൻ അഭിജയചന്ദ്രൻ നട്ടു വളർത്തിയ കപ്പയുടെയും ചേനയുടെയും പച്ചക്കറികളുടെയും അരികിലെത്തി ദിവസവും അതിനു വെള്ളം ഒഴിച്ചും വളമിട്ടും സൂക്ഷിച്ച കൃഷിയാണ് ഒറ്റ രാത്രിൽ നമാവശേഷമായത്. രണ്ട് കുട്ടികളും വൃദ്ധ മാതാവുമായി കൈവശ ഭൂമിയിൽ ലയൺസ് ക്ലബ്‌ വെച്ച് നൽകിയ വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...