കാട്ടു പന്നിയെ വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കല്ലുപ്പാറയില്‍ കൃഷി നശിപ്പിച്ച കാട്ടു പന്നിയെ വെടിവെച്ചു കൊന്നു. കല്ലൂപ്പാറ പുതുശേരി 13ാം വാര്‍ഡില്‍ തെക്കന്‍ നാട്ടില്‍ വീട്ടില്‍ ലെജുവിന്റെ പുരയിടത്തിലെ കൃഷി നശിപ്പിച്ച കാട്ടു പന്നിയെയാണ് ഷൂട്ടര്‍ ജോസ് കുന്നുംപുറത്ത് വെടിവെച്ചു കൊന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയാന്‍ മണ്ണംചേരി, സമീപവാസികളായ ജോണ്‍സന്‍, സജി, കര്‍ഷക ജാഗ്രത സമിതി അംഗം ടിജോ എന്നിവര്‍ സന്നിഹിതരായിരുന്നു. വെടിയേറ്റ് ചത്ത പന്നിയുടെ മൃതദേഹം റാന്നിയില്‍ നിന്നുമെത്തിയ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള ധാരണാപത്രത്തിൻ്റെ സമയപരിധി നീട്ടാൻ താത്പര്യമില്ല ; ഡൊണാൾഡ് ട്രംപ്

0
വാഷിംഗ്‌ടൺ : ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് സൂചന നൽകി അമേരിക്കൻ...

അഞ്ച് മാസത്തിനിടെ 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകൾ ; സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച്...

0
സോഷ്യൽ മീഡിയ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സർക്കാർ .അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്,...

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...