ചെല്ലക്കാട് സെൻ്റ് തോമസ് എൽ.പി. സ്കൂളിലെ നേതൃപരിശീലന ക്യാമ്പ് ; വിവിധ പരിപാടികളുടെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ചെല്ലക്കാട് സെൻ്റ് തോമസ് എൽ.പി. സ്കൂളിലെ നേതൃപരിശീലന ക്യാമ്പിനോട് അനുബന്ധിച്ചുള്ള വിവിധ പരിപാടികളുടെ ഉദ്ഘാടനം റാന്നി എം. എൽ. എ. പ്രമോദ് നാരായൺ നിർവഹിച്ചു. കവിതകൾ ചൊല്ലിയും പാട്ടുകൾ പാടിയും എം. എൽ. എ. കുട്ടികളോട് ഏറെ നേരം സംസാരിച്ചു. വാർഡ് മെമ്പർ ജിജി വർഗീസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഏബ്രഹാം തോമസ്, പി. റ്റി. എ. പ്രസിഡൻ്റ് ഏബ്രഹാം വലിയകാലയിൽ, പ്രഥമധ്യാപിക അനില റ്റി. ചെറിയാൻ, ക്യാമ്പ് ഡയറക്ടർ ജിനു, അധ്യാപികമാരായ ജെസ്സി മേരി മാത്യു, സുനി റേച്ചൽ ജേക്കബ്, ഷൈനി തോമസ്, രേണു തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ...

0
കൊച്ചി: കാലടി സംസ്കൃതം സർവ്വകലാശാലയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചും സംസ്ഥാന നേതാക്കളെ...