പാണ്ടനാട് പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പാണ്ടനാട് പഞ്ചായത്തിൽ കാട്ടുപന്നിശല്യമെന്നു നാട്ടുകാർ. കഴിഞ്ഞദിവസം പുലർച്ചെ സ്കൂട്ടറിൽ പത്രവിതരണം നടത്തുകയായിരുന്ന കൊട്ടാരത്തിൽ അനിയന്റെ മുന്നിലേക്കു കാട്ടുപന്നി ചാടി. സംഭവത്തെത്തുടർന്ന് പകച്ചുപോയെങ്കിലും അപകടമുണ്ടായില്ല. കീഴ്‌വന്മഴി കളത്രപ്പടിക്കു സമീപമായിരുന്നു സംഭവം. ഈ ഭാഗത്ത് പല പുരയിടങ്ങളും കാടുപിടിച്ചുകിടക്കുകയാണ്. കാട്ടുപന്നികൾ ഇവിടം താവളമാക്കുന്നതായിട്ടാണ് സംശയം. കഴിഞ്ഞദിവസം സമീപത്തെ കൃഷിയും വ്യാപകമായി നശിപ്പിച്ചിരുന്നു. ചെങ്ങന്നൂർ മേഖലയിൽ മുളക്കുഴ, വെണ്മണി പഞ്ചായത്തുകളിലായിരുന്നു ആദ്യം കാട്ടുപന്നികളുടെ ശല്യമുണ്ടായത്. മുളക്കുഴ പഞ്ചായത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. വെണ്മണിയിൽ തൊഴിലുറപ്പു തൊഴിലാളിയെ കാട്ടുപന്നി ആക്രമിച്ചിരുന്നു. തുടർന്ന് കാട്ടുപന്നികളുടെ ശല്യം ചെങ്ങന്നൂർ നഗരസഭാപ്രദേശത്തും എത്തി. നഗരത്തിലെ ഇടനാട്, അങ്ങാടിക്കൽ വാർഡുകളിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല – പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍

0
വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍...

തോട്ടത്തിൽ നിന്ന് വാഴക്കുല വെട്ടുന്നതിനിടെ പാമ്പുകടിയേറ്റു ; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

0
കോഴിക്കോട് : കോഴിക്കോട് ചമലിൽ വയോധികന് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്...

‘എൽ നിനോ’ വീണ്ടും സജീവമാകുന്നു ; യുഎഇയിൽ ചൂടും ഈർപ്പവും ഉയരും

0
ദുബായ് : പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസം...

എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ സംഗമം നടത്തി

0
പത്തനംതിട്ട : കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...