സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷം : ഷൂട്ടർമാരുടെ പാനൽ തയാറാക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​വ​യെ വെ​ടി​വെ​ക്കാ​ന്‍ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രെ ഉ​ള്‍പ്പെ​ടു​ത്തി പാ​ന​ല്‍ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ വി​ളി​ച്ചു​ചേ​ര്‍ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. വെ​ടി​വെ​ക്കാ​ന്‍ വൈ​ദ​ഗ്ധ്യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ സ​ര്‍വി​സി​ല്‍നി​ന്ന്​ വി​ര​മി​ച്ച​വ​ര്‍, വി​ര​മി​ച്ച ജ​വാ​ന്മാ​ര്‍, റൈ​ഫി​ള്‍ ക്ല​ബി​ല്‍ അം​ഗ​ങ്ങ​ളാ​യ​വ​ര്‍ തു​ട​ങ്ങി ഇ​തി​ല്‍ താ​ല്‍പ​ര്യ​മു​ള്ള​വ​രെ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പാ​ന​ല്‍ ത​യാ​റാ​ക്കു​ന്ന​ത്. പ്ര​ശ്‌​ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ ത​യാ​റാ​ക്കി​യ ഷൂ​ട്ടേ​ഴ്‌​സി​ന്റെ പാ​ന​ല്‍ വി​പു​ലീ​ക​രി​ക്കും. പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ന്‍മാ​ര്‍ക്ക് ഈ ​പാ​ന​ലി​ല്‍നി​ന്ന്​ ഷൂ​ട്ടേ​ഴ്‌​സി​നെ തെ​ര​ഞ്ഞെ​ടു​ക്കാം. ഭൂ​പ്ര​ദേ​ശ​ങ്ങ​ളു​മാ​യി പ​രി​ച​യ​മു​ള്ള ആ​ളു​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി സ്‌​ക്വാ​ഡ് രൂ​പ​വ​ത്​​ക​രി​ക്കാം. ഷൂ​ട്ടേ​ഴ്‌​സി​നു​ള്ള തു​ക അ​നു​വ​ദി​ക്കാ​ന്‍ ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. ജ​ഡം സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള തു​ക വ​ർ​ധി​പ്പി​ക്കും. ഇ​തി​നും ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. വ​ന്യ​ജീ​വി ആ​ക്ര​മ​ണം സം​സ്ഥാ​ന സ​വി​ശേ​ഷ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ത്യേ​ക ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...