കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെയ്ക്കാ​ൻ കോ​ട്ടാ​ങ്ങ​ലി​ൽ പ്ര​ത്യേ​കാ​നു​മ​തി ‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ര​ന്ത​രം കൃ​ഷി നാ​ശം വ​രു​ത്തു​ന്ന​തും മ​നു​ഷ്യ​ജീ​വ​നു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തു​മാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെച്ച് കൊ​ല്ലു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി റാ​ന്നി ഡി​എ​ഫ്ഒ ഉ​ത്ത​ര​വാ​യി. പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന ജാ​ഗ്ര​താ​സ​മി​തി​യു​ടെ ശു​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

പ​ഞ്ചാ​യ​ത്തി​ലെ തോ​ക്ക് ലൈ​സ​ൻ​സി​ക​ളാ​യ ജോ​സ് പ്ര​കാ​ശ്, കു​രു​വി​ള ജോ​ർ​ജ്, ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​ഷി​നി​ൽ, എ.​എ​സ്. നി​തി​ൻ എ​ന്നി​വ​രും ടീ​മി​ൽ പ​ങ്കാ​ളി​ക​ളാ​കും. ശ​ല്യ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ സം​ഘ​ത്തി​ലെ ആ​ളു​ക​ൾ​ക്ക് വെ​ടി​വെ​യ്ക്കാം. ഇ​വ ച​ത്താ​ൽ 1000 രൂ​പ ല​ഭി​ക്കും. ജ​ഡം മ​റ​വു​ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വ​ന​പാ​ല​ക​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...