രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 47,638 പേര്‍ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 47,638 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 84,11,724 ആയി. ഈ സമയത്തിനുള്ളില്‍ 670 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ വരെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,24,985 ആയി.

രാജ്യത്ത് നിലവില്‍ 5,20,773 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുളളത്. ഇതുവരെ 77,65,996 പേര്‍ രോഗമുക്തരായി. 54,154 പേര്‍ കഴിഞ്ഞ ദിവസം മാത്രം രോഗമുക്തരായി. രാജ്യത്തെ സജീവ കേസുകളില്‍ 78.2ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്.

മഹാരാഷ്ട്ര 21.53 ശതമാനം, കേരളം 16.12ശതമാനം, ഡല്‍ഹി 7.08ശതമാനം, ബംഗാള്‍ 6.8ശതമാനം, കര്‍ണാടക 6.76ശതമാനം, ചത്തിസ്ഗഢ് 4.3ശതമാനം, ഉത്തര്‍പ്രദേശ് 4.30 ശതമാനം, ആന്ധ്ര 4.06ശതമാനം, തമിഴ്‌നാട് 3.63ശതമാനം, തെലങ്കാന 3.53 ശതമാനം, ബാക്കി എല്ലാ സംസ്ഥാനങ്ങളും ചേര്‍ന്ന് 21.80 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...