സ്കൂൾ മുറ്റത്തേക്ക് കാട്ടുപോത്ത് ; കുട്ടികൾക്ക് അദ്ഭുത രക്ഷപ്പെടൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: സ്കൂൾ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് ഓടിയെത്തിയ കാട്ടുപോത്ത് പരിഭ്രാന്തി പരത്തി. മറയൂർ പള്ളനാട് എൽപി സ്കൂളിൽ ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവം. ഇടവേള സമയത്ത് കുട്ടികൾ സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കാട്ടുപോത്ത് ഓടിയെത്തിയത്. പാഞ്ഞുവരുന്ന കാട്ടുപോത്തിനെക്കണ്ട് വിദ്യാർഥികളും ജീവനക്കാരും ചിതറിയോടി ക്ലാസ് മുറികളിൽ കയറിയത് അപകടം ഒഴിവാക്കി. ഒന്നരവർഷം മുൻപ് പ്രദേശവാസിയായ ഒരാളെ കുത്തികൊലപ്പെടുത്തിയ പോത്താണിതെന്ന് നാട്ടുകാർ പറഞ്ഞു. സമീപ്രദേശങ്ങളിൽ കാട്ടുപോത്ത് കൂട്ടമായെത്തെ ആക്രമണം നടത്തുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം....

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി ; എണ്ണവില ഉയരുന്നു

0
വാഷിങ്ടണ്‍: ഗൾഫിൽ വീണ്ടും യുദ്ധഭീതി പടർത്തി ഇറാൻ-അമേരിക്ക ആക്രമണ പ്രത്യാക്രമണം. ഇതോടെ...

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : നടപടികൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ് ; 140 ഡോക്ടർമാർക്ക്...

0
തിരുവനന്തപുരം : ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം...

മോശം കാലാവസ്ഥയിൽ ഫെറി ബോട്ടിൽ വെള്ളം കയറി തലകീഴായി മറഞ്ഞു ; സൈപ്രസിൽ വൻ...

0
സൈപ്രസ്: 270 ഓളം യാത്രക്കാരുമായി പോയ ഫെറി മുങ്ങി വൻ അപകടം....