മലയടിവാര പ്രദേശങ്ങളില്‍ കാട്ടാന ഇറങ്ങി വീടും കൃഷിയിടങ്ങളും നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കല്ലടിക്കോട്: മലയടിവാര പ്രദേശങ്ങളില്‍ കാട്ടാന ഇറങ്ങി വീടും കൃഷിയിടങ്ങളും നശിപ്പിച്ചു. കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട് ചുങ്കത്തിന് സമീപം കുന്നത്തുകാട്, മേലെ പയ്യാനി എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്.കുന്നത്തുകാട് വിശ്വനാഥന്റെ വീട് കാട്ടാന ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു. പരിസരങ്ങളിലെ കൃഷിയിടങ്ങളിലെ വിളയും നശിപ്പിച്ചു.ഒരിടവേളക്ക് ശേഷം കാട്ടാന ദേശീയപാതക്ക് സമീപം വരെ എത്തിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷ സുരക്ഷ കർശനമാക്കാൻ എൻടിഎ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തീരുമാനം

0
ന്യൂഡൽഹി : നീറ്റ് പരീക്ഷാ നടത്തിപ്പിലെ സുരക്ഷയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനായി നാഷണൽ...

അമ്പനാട് എസ്റ്റേറ്റിനരികെ കാട്ടാനയുടെ പ്രസവത്തിന് കാവലായി ആനക്കൂട്ടം

0
കൊല്ലം: കാട്ടാനയുടെ പ്രസവത്തിന് കാവലായി ആനക്കൂട്ടം. പിറന്നു വീണ കുട്ടിയാനയ്ക്കും അമ്മയ്ക്കും...

ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല

0
തൃശൂർ: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ്...

മൽസ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഊർജിതം ; എഎൽഎച്ച് ഹെലികോപ്റ്ററും ഡോർണിയർ വിമാനവും ഇന്ന് എത്തും

0
തിരുവനന്തപുരം : വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു....