കാട്ടാനകളുടെ ആക്രമണം ഗൗരവമേറിയ വിഷയമെന്ന് ഹൈകോടതി നിരീക്ഷണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാട്ടാനയുടെ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. കാട്ടാനയുടെ ആക്രമണം ഗൗരവമേറിയ വിഷയമെന്ന് ഹൈക്കോടതി നിരീക്ഷണം. കോതമംഗലം, കോട്ടപ്പടി പ്രദേശങ്ങളിലെ കാട്ടാന ആക്രമണങ്ങളിൽ എന്ത് നടപടി സ്വീകരിച്ചുവെന്നറിയിക്കാൻ വനം വകുപ്പിന് കോടതി നിർദ്ദേശം നല്‍കി. മലയാറ്റൂർ വനപ്രദേശത്തിന് സമീപം കാട്ടാന ആക്രമണം രൂക്ഷമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ നടപടി. വെട്ടംപ്പാറ പൗരസമിതിയാണ് ഹർജി നൽകിയത്. കേസ് പിന്നീട് പരിഗണിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...