Wednesday, May 22, 2024 11:05 am

മാങ്കുളത്ത് കാട്ടാന ആക്രമണം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മാങ്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് കാട്ടാന ആക്രമണം രൂക്ഷമായത്. അർദ്ധരാത്രി പിന്നിട്ട ശേഷം എത്തിയ ആനക്കൂട്ടം വീടുകൾക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. തകർന്ന വീടുകളിലെ താമസക്കാർ ബന്ധുവീടുകളിൽ ആയിരുന്നു. ആനക്കുളത്തും താളുംങ്കണ്ടത്തും കാട്ടാനയുടെ ആക്രമണം ഉണ്ടായി. നിരവധി കൃഷിയും ചവിട്ടി നശിപ്പിച്ചു. ആദിവാസികൾ താമസിക്കുന്ന മേഖലയിലാണ് ആക്രമണം. വൈദ്യുതി വേലിയ്ക്കു മുകളിലേക്ക് മരം തള്ളി വീഴ്ത്തി വൈദ്യുതി വിച്ഛേദിച്ച ശേഷമായിരുന്നു ആനകളുടെ കടന്നു കയറ്റം. താളുംങ്കണ്ടത്തും പുതുക്കുടിയിലും പെരുമ്പൻകുത്തിലുമായി മൂന്ന് കുടിലുകളും ആനകൾ ആക്രമിച്ചിട്ടുണ്ട്. ആനകൾ കാടുകയറിയെങ്കിലും രാത്രിയിൽ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങുമോ എന്ന് ആശങ്കയിലാണ് മാങ്കുളത്തുകാർ . മഴക്കാലം ആയിട്ടും ആനകൾ പുറത്തിറങ്ങുന്നത് ഭീതി വർദ്ധിപ്പിക്കുന്നുണ്ട്. ആനകളുടെ എണ്ണം പെരുകുന്നതായാണ് നാട്ടുകാർ പറയുന്നത്. മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആര്‍ബിഐ നടപടി തിരിച്ചടിയായി ; വരുമാനത്തില്‍ ഇടിവ് ; പേ ടിഎമ്മിന്റെ നഷ്ടം...

0
ന്യൂഡല്‍ഹി: നിക്ഷേപം സ്വീകരിക്കല്‍ അടക്കമുള്ള ബാങ്കിങ് സേവനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഉപസ്ഥാപനമായ...

വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന ല​ഹ​രി മ​രു​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി

0
കോ​ഴി​ക്കോ​ട്: വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മ​രു​ന്ന് വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന ല​ഹ​രി മ​രു​ന്നു​ക​ൾ...

ഘാട്ട്കോപ്പർ പരസ്യബോർഡ് അപകടം : ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു ; ആകെ മരണസംഖ്യ...

0
മുംബൈ: ഘാട്ട്കോപ്പറിൽ പരസ്യബോർഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ...

600ഓളം അഭയാർത്ഥികൾ ബോട്ടപകടത്തിൽ മരിച്ച സംഭവം ; ആരോപണ വിധേയരെ വെറുതെ വിട്ട് ഗ്രീക്ക്...

0
കലമാറ്റ: അറൂനൂറോളം അഭയാർത്ഥികൾ മരിച്ച ബോട്ടപകടത്തിൽ ആരോപണ വിധേയരെ വെറുതെ വിട്ട്...