ഭൂതത്താന്‍ കെട്ട് കെഎസ്‌ഇബി ക്യാംപ് ഓഫിസില്‍ കാട്ടാനകളുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: കാട്ടാനകളുടെ ആക്രമണത്തില്‍ ഭൂതത്താന്‍കെട്ടില്‍ കെഎസ്‌ഇബി ക്യാംപ് ഓഫിസില്‍ വന്‍ നാശനഷ്ടം. ഒരാഴ്ചയായി ഭൂതത്താന്‍കെട്ട് വടാട്ടുപാറ റോഡില്‍ നിലയുറപ്പിച്ച ആനക്കൂട്ടമാണ് കഴിഞ്ഞ രാത്രി തുണ്ടം ഫോറസ്റ്റ് ഓഫിസിന് എതിര്‍വശത്തുള്ള കെഎസ്‌ഇബി ഓഫിസിലെത്തിയാണ് ആക്രമണം നടത്തിയത്.

പൂട്ടിയിരുന്ന വാതില്‍ തകര്‍ത്ത് അകത്തു കടന്ന ആനകള്‍ ഓഫിസിനുള്ളിലെ ഫര്‍ണിച്ചറുകള്‍ കേടു വരുത്തി. അകത്തെ വാതിലും കസേരയും മേശയും തകര്‍ന്ന നിലയിലാണ്. ഭൂതത്താന്‍കെട്ട്- വടാട്ടുപാറ- ഇടമലയാര്‍ റോഡുകളില്‍ വേനല്‍ക്കാലത്തു രാത്രി കാട്ടാനകളുടെ സാന്നിധ്യം പതിവാണ്. കുട്ടിയാനകളടക്കം 23 ആനകളാണ് സംഘത്തിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...