ഓരോ ഇന്ത്യക്കാരന്‍റെയും ആത്മാവ് വേദനിച്ച ദിനo ; കര്‍ഷക റാലിയെ അടിച്ചര്‍‌ത്തിയ ഡല്‍ഹി പൊലീസ് നടപടിയെ വിമര്‍ശിച്ച്‌ കെ. സി വേണു​ഗോപാല്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കര്‍ഷക റാലിയെ അടിച്ചര്‍‌ത്തിയ ഡല്‍ഹി പൊലീസ് നടപടിയെ വിമര്‍ശിച്ച്‌ കെ. സി വേണു​ഗോപാല്‍. ഓരോ ഇന്ത്യക്കാരന്‍റെയും ആത്മാവ് വേദനിച്ച ദിനമാണ് ഇന്നെന്ന് കെ. സി വേണു​ഗോപാല്‍ പറഞ്ഞു. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദി. പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും കെ. സി വേണു​ഗോപാല്‍ പറഞ്ഞു.

ജയ് ജവാന്‍, ജയ് കിസാന്‍ എന്ന് വിളിക്കുന്ന നാട്ടില്‍ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ക്ക് കൊടുക്കേണ്ട സമ്മാനമാണോ ഇതെന്ന് വേണു​ഗോപാല്‍ ചോദിച്ചു. ലോകത്തിന്റെ മുന്നില്‍ രാജ്യം നാണംകെട്ടു. ഇനിയെങ്കിലും നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. വിവാദ നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണം. കര്‍ഷകര്‍ക്ക് നീതി ലഭിക്കണമെന്നും കെ. സി വേണു​ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...