മലക്കപ്പാറയില്‍ ഫോറസ്റ്റ് സ്‌റ്റേഷനും കാറും കാട്ടാന തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

അതിരപ്പിള്ളി: മലക്കപ്പാറയില്‍ ഫോറസ്റ്റ് സ്‌റ്റേഷനും കാറും കാട്ടാന തകര്‍ത്തു. പെരുമ്പാറ ഫോറസ്റ്റ് സ്‌റ്റേഷന്റെ ഒരു ഭാഗവും ബഷീര്‍ എന്നയാളുടെ കാറുമാണ് കാട്ടാനകള്‍ തകര്‍ത്തത്. മലക്കപ്പാറ മേഖലയില്‍ കാട്ടാന ഭീഷണി വര്‍ധിക്കുന്നതായി പരാതി ഉയരുകയാണ്. വെളുപ്പിനാണ് പെരുമ്പാറ ഫോറസ്റ്റ് ഓഫിസ് കെട്ടിടത്തിന് നേരെ ആക്രമണം നടന്നത് . വീടിന്റെ സിറ്റൗട്ടിന്റെ തിണ്ണ ചവിട്ടി പൊളിച്ചു. അധികൃതര്‍ പരിഹാരം കാണുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...