ചതുപ്പില്‍ വീണ് കാട്ടാനക്കുട്ടി ചെരിഞ്ഞു ; പരിസരത്തേക്ക് വനംവകുപ്പ് അധികൃതരെ കയറാന്‍ അനുവദിക്കാതെ കാട്ടാനക്കൂട്ടം

For full experience, Download our mobile application:
Get it on Google Play

നീലഗിരി :  പന്തല്ലൂര്‍ താലൂക്കില്‍ മഴവന്‍ ചേരമ്ബാടി വയലില്‍ സ്വകാര്യ തോട്ടത്തിലെ ചതുപ്പില്‍ വീണ് കാട്ടാനക്കുട്ടി ചെരിഞ്ഞു. പരിസരത്തേക്ക് വനംവകുപ്പ് അധികൃതരെ കയറാന്‍ അനുവദിക്കാതെ കാട്ടാനക്കൂട്ടം ചതുപ്പിന് ചുറ്റും കൂട്ടംകൂടി നില്‍ക്കുകയാണ്. കാട്ടാനക്കൂട്ടം വെള്ളിയാഴ്ച രാത്രിയാണ് കൃഷിസ്ഥലത്തേക്ക് ഇറങ്ങിയത്. തുടര്‍ന്ന് കുട്ടിയാന ചതുപ്പില്‍ വീണ് ചെരിഞ്ഞു.

ശനിയാഴ്ച രാവിലെ നാട്ടുകാര്‍ കാട്ടാനക്കുട്ടി ചെളിയില്‍ മുങ്ങി ചെരിഞ്ഞ നിലയില്‍ കാണുകയും വനംവകുപ്പിനെ വിവരം അറിയിക്കുകയുമായിരുന്നു. രാവിലെ വനംവകുപ്പ് അധികൃതര്‍ എത്തിയെങ്കിലും വൈകുന്നേരം വരെ കാട്ടാനകള്‍ ചതുപ്പിലേക്ക് അടുക്കാന്‍ അനുവദിച്ചില്ല. ആനക്കൂട്ടത്തെ പ്രദേശത്തുനിന്ന് മാറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ തടസപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...