കോതമംഗല൦ കുട്ടമ്പുഴയില്‍ കാട്ടാന കിണറ്റില്‍ വീണു

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന കിണറ്റില്‍ വീണു. പിണവൂര്‍കുടി ആദിവാസി കോളനിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാട്ടാനക്കൂട്ടം ഈ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ എത്തിയിരുന്നു. ഈ കൂട്ടത്തിലെ ഒരു ആനയാണ് കിണറ്റില്‍ വീണത്. കാട്ടാനക്കൂട്ടം സമീപത്തെ കൃഷിയിടങ്ങളും നശിപ്പിച്ചിട്ടുണ്ട്. ആനയെ കിണറ്റില്‍ നിന്ന് കയറ്റാനുള്ള ശ്രമം വനപാലകരും പ്രദേശവാസികളും ചേര്‍ന്ന് നടത്തുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...