ചി​ലി​യി​ൽ കാ​ട്ടു​തീ പടർന്ന് വൻ ദുരന്തം ; 46 പേ​ർ കൊ​ല്ല​പ്പെ​ട്ടു, രക്ഷാപ്രവർത്തനം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

സാ​ന്‍റി​യാ​ഗോ: ചി​ലി​യി​ൽ കാ​ട്ടു​തീ​യെ തു​ട​ർ​ന്ന് 46 പേ​ർ കൊ​ല്ല​പ്പെ​ട്ടതായി റിപ്പോർട്ടുകൾ . തീ ​ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലും ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി. നി​ര​വ​ധി വീ​ടു​ക​ളാ​ണ് ക​ത്തി​ച്ചാ​മ്പ​ലാ​യ​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തി​ന്‍റെ മ​ധ്യ, തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​സി​ഡ​ന്‍റ് ഗ​ബ്രി​യേ​ൽ ബോ​റി​ക് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. മേ​ഖ​ല​യി​ലെ വ​ര​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളും താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് (104 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റ്) കു​തി​ച്ചു​യ​ർ​ന്ന​തു​മാ​ണ് പ്ര​തി​സ​ന്ധി വളരെ രൂ​ക്ഷ​മാ​ക്കി​യ​ത്.

കടുത്ത പു​ക‌​യെ തു​ട​ർ​ന്ന് വാ​ൽ​പാ​റൈ​സോ ടൂ​റി​സ്റ്റ് മേ​ഖ​ല​യി​ലെ വി​ന ഡെ​ൽ മാ​ർ, മ​ധ്യ ചി​ലി​യു​ടെ തീ​ര​പ്ര​ദേ​ശം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ൾ പ​ലാ​യ​നം ചെ​യ്തു. തീ​ര​ദേ​ശ ന​ഗ​ര​മാ​യ വി​ന ഡെ​ൽ മാ​റി​ന് ചു​റ്റു​മു​ള്ള മ​ല​ഞ്ചെ​രി​വു​ക​ളി​ൽ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് നി​ര​വ​ധി വീ​ടു​ക​ൾ ക​ത്തി​ന​ശി​ക്കുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെർലിനിൽ സൗദിയും ജർമനിയും നിർണായക കരാർ ഒപ്പുവെച്ചു

0
ബെർലിൻ: സൗദിയും ജർമനിയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി...

സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി യുക്രെയ്ൻ; അഡൾട്ട് ഫിലിം നിർമ്മാണം ലീഗലാക്കാൻ പുതിയ...

0
കീവ്: റഷ്യയുമായുള്ള യുദ്ധത്തിന് കൂടുതൽ പണം കണ്ടെത്താൻ അശ്ലീല ഉള്ളടക്കങ്ങളുടെ നിർമാണവും...

49 മത് ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ പ്രകാശനം ചെയ്തു

0
തിരുവനന്തപുരം : കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷനും ബിസ്കോണും സംയുക്തമായി സംഘടിപ്പിക്കുന്ന...

മാറ്റി നല്കിയ ടി.വിക്കും തകരാർ : സോണി കമ്പനി 42,900 രൂപ നല്‍കുവാന്‍ വിധി

0
തൃശ്ശൂര്‍ : മാറ്റി നൽകിയ ടി.വിക്കും തകരാർ സംഭവിച്ചതിനെത്തുടർന്ന് ഫയൽ ചെയ്ത...