മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ ഷോള്‍ഡര്‍ ബാഡ്ജ് ധരിച്ച് ജോലിക്കെത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ ഇനി മുതല്‍ ഷോള്‍ഡര്‍ ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകും. സംസ്ഥാനത്ത് ആദ്യമായിട്ടാണ് വകുപ്പിലെ ജീവനക്കാര്‍ ഷോള്‍ഡര്‍ ബാഡ്ജ് ധരിച്ച് ജോലിക്ക് എത്തുന്നത്. വനിതാദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ആര്‍.റ്റി.ഒ ഓഫീസില്‍ നടന്ന യോഗത്തിന്റെ ഉദ്ഘാടനം സോഷ്യല്‍ വര്‍ക്കര്‍ ഡോ.എം.എസ് സുനില്‍ നിര്‍വഹിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് വനിതകള്‍ തല ഉയര്‍ത്തി ജോലി ചെയ്യേണ്ട കാലമാണിതെന്ന് ഡോ.എം.എസ് സുനില്‍ പറഞ്ഞു. പത്തനംതിട്ട ആര്‍.റ്റി.ഒ എ.കെ ദിലു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോ.ആര്‍.റ്റി.ഒ അജികുമാര്‍, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എ.വി അജയ്കുമാര്‍, ആര്‍.സുരാജ്, എം.ഷെമീം, ജി.ഗോപാലിക, കെ.വി യാമിനി എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

0
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ...