വൈസ് മെന്‍ കൊടുമൺ സെൻട്രൽ ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : വൈസ് മെൻ കൊടുമൺ സെൻട്രൽ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ക്ലബ്ബിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും അടൂർ എം.എൽ.എ അഡ്വ.സി.വി ശാന്തകുമാര്‍ നിര്‍വ്വഹിച്ചു. വൈസ് മെൻ റീജണൽ പ്രൊജക്ട് ആയ കിഡ്നി കെയർ പദ്ധതി റീജൻ സോൺ ലെഫ്റ്റനന്റ് റീജണൽ ഡയറക്ടർ അഡ്വ.എബി തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി ഗീതാദേവി വിതരണം ചെയ്തു.

പുതിയ ഭാരവാഹികളായി സുനിൽ കുമാർ (പ്രസിഡന്റ്), ബിജു ജോയ് (സെക്രട്ടറി), വിജയകുമാർ പി.സി (ട്രഷറർ), വൈസ് മെനെറ്റ്സ് ഭാരവാഹികളായി മണി വിജയ് (പ്രസിഡന്റ്), ബിജി സുജി (സെക്രട്ടറി), സുജ അനിൽ (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു. ചാരിറ്റിയുടെ ഭാഗമായി വൃക്ക രോഗിക്കുള്ള ധനസഹായവും കൈമാറി. ചടങ്ങിൽ ജയ് സി.ജോര്‍ജ്ജ്, വിനോദ് വാസുക്കുറുപ്പ്, അനിൽ ബി.സക്കറിയ, തുളസിധരൻ ടി., വിൽ‌സൺ സ്കറിയ, നവാസ് എനാത്ത്, നിഷ എബി, ബിനി ആന്‍ഡ്രൂസ്, ദേവി സുനിൽ കുമാർ, അലീന ബിജു, അഭിനന്ദ് എസ്, അമൽ അനിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....