സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ നിയന്ത്രണം പിന്‍വലിച്ചു ; പിഎഫില്‍ ലയിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യത്തില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിയന്ത്രണം പിന്‍വലിച്ച് ഉത്തരവായി. ഈ സാമ്പത്തിക വര്‍ഷത്തെ സറണ്ടര്‍ ചെയ്യാവുന്ന ആര്‍ജിതാവധി തുക പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുംവിധം പിഎഫില്‍ ലയിപ്പിക്കാനാണ് തീരുമാനം. ഇങ്ങനെ ലയിപ്പിക്കുന്ന തുക നാലുവര്‍ഷത്തിനുശേഷമേ പിന്‍വലിക്കാനാകൂ എന്ന വ്യവസ്ഥ കഴിഞ്ഞവര്‍ഷംതന്നെ നിലവില്‍വന്നിരുന്നു.

എന്നാല്‍, പിഫ് അക്കൗണ്ട് ക്ലോസ് ചെയ്തവര്‍, പിഎഫ് ഇല്ലാത്തവര്‍, താല്‍ക്കാലികക്കാര്‍ ഉള്‍പ്പെടെ ആര്‍ജിതാവധി തുകയ്ക്ക് അര്‍ഹരായവര്‍ക്ക് ജൂലൈ ഒന്നുമുതല്‍ ആനുകൂല്യം പണമായി പിന്‍വലിക്കാം. പ്രളയത്തിന്റെയും കോവിഡിന്റെയും ഭാഗമായ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സറണ്ടര്‍ ആനുകൂല്യ നിയന്ത്രണം കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...