Saturday, July 5, 2025 10:09 pm

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിനി ജോഹന്ന മസിബുക്കോ അന്തരിച്ചു ; വയസ്സ് 128 !

For full experience, Download our mobile application:
Get it on Google Play

ദക്ഷിണാഫ്രിക്ക : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിനി ജോഹന്ന മസിബുക്കോ അന്തരിച്ചു. 128 വയസ്സായിരുന്നു. 1894ലാണ് ജോഹന്ന ജനിച്ചത്. 1914ല്‍ ഒന്നാം ലോകമഹായുദ്ധവും 1939ല്‍ രണ്ടാം ലോകമഹായുദ്ധവും  സ്പാനിഷ് ഫ്ലൂ മുതല്‍ കൊറോണ പകര്‍ച്ചവ്യാധിക്കും ഒക്കെ സാക്ഷിയായ വ്യക്തിയാണ് ജോഹന്ന. ഇരുവര്‍ക്കും 7 കുട്ടികളുണ്ട്. 50 ലധികം മരുമക്കളും കൊച്ചുമക്കളും പേരക്കുട്ടികളുമടങ്ങുന്നതാണ് ജോഹന്നയുടെ കുടുംബം . ജോഹന്നയുടെ പേര് ഗിന്നസ് ബുക്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അതിലൂടെ അവര്‍ക്ക് ബഹുമതി ലഭിക്കുമെന്നും ജോഹന്നയുടെ ബന്ധുക്കള്‍ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്

0
ദില്ലി : കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി...

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു ; മാപ്പ് പറഞ്ഞ് ജല...

0
മലപ്പുറം: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ...

കോന്നി താലൂക്ക് ആശുപത്രിക്ക് വേണം സ്വന്തമായി ഒരു ആംബുലൻസ്

0
കോന്നി : കോന്നിയിലെ സാധാരണക്കാരയാ ജനങ്ങൾ ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ...

ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

0
ന്യൂഡൽഹി: ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്....