ട്രയിൻ യാത്രയ്‌ക്കിടെ വനിതാ കോൺസ്റ്റബിളിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മുംബൈ: ട്രെയിനിൽ നിന്നും വീണ് വനിതാ പോലീസ് കോൺസ്റ്റബിൾക്ക് മരണം. വനിതാ കോൺസ്റ്റബിൾ അശ്വിനി ഡൊമാഡെയാണ് (27) യാത്ര ചെയ്യുന്നതിനിടെയാണ് ലോക്കൽ ട്രെയിനിൽ നിന്ന് വീണത്. വാതിലിനോട് ചേർന്നായിരുന്നു ഇവർ യാത്ര ചെയ്തത്. ഭർത്താവിനൊപ്പമായിരുന്നു അശ്വിനി. നാഹൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പെട്ടെന്ന് ട്രെയിൻ നീങ്ങിയപ്പോൾ തെറിച്ചുവീഴുകയായിരുന്നു.

വീണതിന് പിന്നാലെ മറ്റൊരു ട്രെയിനിൽ തട്ടുകയും ചെയ്തു. രക്ഷിക്കാൻ ശ്രമിച്ചിട്ടും ഭർത്താവിന്റെ കൈവഴുതി വീഴുകയും ഡോംബിവിലിയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ ഇടിക്കുകയുമായിരുന്നു.‌ റെയിൽവേ പോലീസിന്റെയും പോർട്ടറുടെയും സഹായത്തോടെ അശ്വിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചക്ക് 2.10ന് മരിക്കുകയായിരുന്നു. അശ്വിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെള്ളാറ മേമല എം.ഡി.യു.പി സ്കൂളിന് പ്രവാസി സംസ്കൃതി അസോസിയേഷൻ പുസ്തകങ്ങൾ കൈമാറി

0
വെണ്ണിക്കുളം: വായനാപക്ഷാചരണത്തോടനുബന്ധിച്ച് പ്രവാസി സംസ്കൃതി അസോസിയേഷൻ സമാഹരിച്ച പുസ്തകങ്ങൾ വെള്ളാറ മേമല...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് തീരുമാനം ; സർക്കാർ പിൻമാറുമെന്ന് പ്രതീക്ഷ : തിരുവഞ്ചൂർ

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ഏർപ്പെടുത്താമെന്ന തീരുമാനത്തിൽ നിന്ന്...

കോർപറേഷനിൽ ബിജെപിക്കെതിരെ യുഡിഎഫിന്റെ പുതിയ നീക്കം ; സ്വതന്ത്രന്റെ നിലപാട് നിർണ്ണായകം

0
തിരുവനന്തപുരം : സത്യപ്രതിജ്ഞാ വിവാദവും തമ്മിൽത്തല്ലും ചർച്ചയാവുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ നിർണ്ണായക...

കാലവര്‍ഷം ഈ മാസം അവസാനത്തോടെ ശക്തമാകാന്‍ സാധ്യത

0
തിരുവനന്തപുരം : ആഴ്ചകളായി ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ഈ മാസം അവസാനത്തോടെ...