സമുദ്രമേഖലയിലെ സർവേ ; ഇന്ത്യയുമായി ഒപ്പിട്ട കരാർ പുതുക്കില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു, ഒളിച്ചുകളി തുടർന്ന് ചൈന

For full experience, Download our mobile application:
Get it on Google Play

മാലെ : മാലദ്വീപിന്റെ സമുദ്രമേഖലയിൽ സർവേ നടത്തുന്നതിന് 2019-ൽ ഇന്ത്യയുമായി ഒപ്പിട്ട കരാർ പുതുക്കില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പ്രഖ്യാപിച്ചു. സർവേ നടത്താനാവശ്യമായ ഉപകരണങ്ങൾ സ്വന്തമായി വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. മാലദ്വീപിന്റെ സമുദ്ര സാമ്പത്തികമേഖലയുടെ (എക്സ്ക്ലൂസിവ് ഇക്കണോമിക് സോൺ-ഇ.ഇ.സെഡ്.) നിയന്ത്രണം ഉറപ്പുവരുത്താൻ 24 മണിക്കൂർ നിരീക്ഷണസംവിധാനം സ്ഥാപിക്കുമെന്ന് മുയിസു പറഞ്ഞു. 1192 ദ്വീപുകൾ ചേർന്ന രാജ്യമായതിനാൽ മാലദ്വീപിന്റെ ഇ.ഇ.സെഡ്. വളരെ വലുതാണ്.

ഉഭയകക്ഷിബന്ധം വളർത്താനായി സൈനികസഹായം സൗജന്യമായി നൽകാമെന്ന ഉടമ്പടി ചൈനയുമായി മാലദ്വീപ് ഈയിടെ ഒപ്പിട്ടിരുന്നു. ചൈനയുടെ ഗവേഷണക്കപ്പൽ ഒരാഴ്ചയോളം മാലെയിലുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയെ ഒഴിവാക്കുകയാണെന്ന മുയിസുവിന്റെ പ്രഖ്യാപനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് സോപ്പുപൊടി ; 40 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
പാട്‌ന : ബിഹാറിലെ നളന്ദയിൽ ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി...

പാലക്കാട് അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

0
പാലക്കാട്: പാലക്കാട് വേലന്താവളത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് പ്ലസ് ടു...

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...