ലോക്‌സഭാ തെരഞ്ഞെടുപ്പ് ; രാഹുൽ അമേഠിയിലും പ്രിയങ്ക റായ്ബറേലിയിലും സ്ഥാനാർഥികളായേക്കും, ഉത്തർപ്രദേശ് ലക്ഷ്യമാക്കി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: സോണിയാ ഗാന്ധി ഒഴിഞ്ഞ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന. രാഹുല്‍ ഗാന്ധി അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരേ വീണ്ടും മത്സരിക്കണമെന്നും കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. രാഹുല്‍ വയനാടിനു പുറമേ, അമേഠിയിലും മത്സരിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

അതേസമയം, പ്രിയങ്ക വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ‘ഇന്ത്യ’ സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന നിര്‍ദേശം ഉത്തര്‍പ്രദേശ് നേതാക്കള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. രാഹുല്‍ അമേഠിയില്‍ മത്സരിക്കണമെന്ന് ഉത്തര്‍പ്രദേശ് പി.സി.സി. അധ്യക്ഷനായി ചുമതലയേറ്റ ഉടന്‍ അജയ് റായ് ആവശ്യപ്പെട്ടിരുന്നു. പ്രിയങ്ക വാരാണസിയില്‍ മത്സരിച്ചാല്‍ ഓരോ പ്രവര്‍ത്തകനും വിജയം ഉറപ്പാക്കാന്‍ ഇറങ്ങിത്തിരിക്കുമെന്നും പറഞ്ഞു. രാഹുല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് ബുധനാഴ്ച കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ പ്രദീപ് സിംഘാലും ആവര്‍ത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ അഴിമതി: അന്വേഷണത്തിൽ ആരോഗ്യമന്ത്രിക്ക് അതൃപ്തി

0
തിരുവനന്തപുരം: ബ്ലീച്ചിംഗ് പൗഡർ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന്...

കുട്ടികളെ ഗൃഹപാഠം ചെയ്യാൻ സഹായിക്കും ; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

0
സാൻ ഫ്രാൻസിസ്‌കോ : 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ്...

ശ്രീറാം മോഡല്‍ തട്ടിപ്പ് മുമ്പും : കോട്ടയം കുഞ്ഞച്ചന്റെ ബ്ലയിഡ് കമ്പനിയില്‍ H.O ഗോള്‍ഡ്‌...

0
കൊച്ചി : മുമ്പ് ഇടപാടുകള്‍ നടത്തിയവരുടെ വ്യക്തിഗത രേഖകള്‍ അനുവാദമില്ലാതെ ഉപയോഗിച്ച്...