അധികാരത്തിലെത്തിയാൽ പൗരത്വഭേദഗതി നിയമം റദ്ദാക്കും ; മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര

For full experience, Download our mobile application:
Get it on Google Play

ഗുവാഹാട്ടി : കോൺഗ്രസ് അധികാരത്തിലെത്തിയാൽ 2019-ലെ പൗരത്വ ഭേദഗതിനിയമം (സി.എ.എ.) റദ്ദാക്കുമെന്ന് മുതിർന്ന നേതാവ് പവൻ ഖേര. മുസ്‍ലിം വിഭാഗം ഒഴിച്ചുള്ള മറ്റു മതവിശ്വാസികൾക്ക് ഇന്ത്യൻ പൗരത്വം നൽകുകയാണ് സി.എ.എ.യിലൂടെ മോദി സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വഭേദഗതി നിയമപ്രകാരം 2014 ഡിസംബർ 31 വരെ ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിശ്വാസികൾക്ക് പൗരത്വം ലഭിക്കും.

മുസ്‌ലിങ്ങളെ ഇതിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. നിയമത്തിനെതിരേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ വ്യാപകമായിരുന്നു. സി.എ.എ. നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞമാസം പറയുകയും ചെയ്തരിന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...