കാമുകനെ കാണാനെത്തിയ യുവതി കാമുകന്‍റെ അച്ഛനൊപ്പം നാടുവിട്ടു

For full experience, Download our mobile application:
Get it on Google Play

കാണ്‍പുര്‍: ഉത്തര്‍ പ്രദേശില്‍ 20കാരി കാമുകന്റെ പിതാവിനൊപ്പം നാടുവിട്ടു. പതിവായി കാമുകനെ കാണാന്‍ വീട്ടിലെത്തിയതോടെയാണ് യുവതി കാമുകിന്റെ പിതാവുമായി അടുപ്പത്തിലായത്. വൈകാതെ ഇരുവരും പ്രണയത്തിലാകുകയും നാടുവിടാന്‍ തീരുമാനിക്കുകയുമായിരുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം ഉണ്ടായത്. ഒരു വര്‍ഷം മുമ്പാണ് യുവതി കാമുകന്റെ പിതാവിനൊപ്പം നാടുവിട്ടത്. ഇവരെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.

20 കാരിയായ യുവതി് കാമുകന്‍ അമിതിന്റെ പിതാവായ കമലേഷിനൊപ്പമാണ് ഒളിച്ചോടിയത്. കാമുകനൊപ്പം ഇടക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്ന യുവതി കമലേഷിനെ പരിചയപ്പെടുകയും സംസാരിച്ച് ഇഷ്ടത്തിലാവുകയും ചെയ്തു. തുടര്‍ന്ന് 2022 മാര്‍ച്ചില്‍ യുവതിയും കാമുകന്റെ അച്ഛനും കാണ്‍പൂരില്‍ നിന്ന് ഒളിച്ചോടി. മകളെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി യുവതിയുടെ കുടുംബം പോലീസില്‍ പരാതിപ്പെട്ടു. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനു ശേഷം ചൊവ്വാഴ്ച, കമലേഷിനെയും യുവതിയെയും പോലീസ് ഡല്‍ഹിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി ; 9 വയസ്സുകാരിയുടെ പരാതിയിൽ...

0
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ...

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

അതിവേ​ഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു ; ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദ​ഗ്ധസമിതി...

0
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ....