പൊ​തു​സ്ഥ​ല​ത്ത്​ മ​ദ്യ​പി​ച്ച കു​റ്റ​ത്തി​ന്​ യു​വ​തി​ക്ക്​ ആ​റു​മാ​സം ത​ട​വും പി​ഴ​യും

For full experience, Download our mobile application:
Get it on Google Play

ദു​ബൈ : ​പൊ​തു​സ്ഥ​ല​ത്ത്​ മ​ദ്യ​പി​ച്ച കു​റ്റ​ത്തി​ന്​ യു​വ​തി​ക്ക്​ ആ​റു​മാ​സം ത​ട​വും 20,000 ദി​ർ​ഹം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച്​ ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി. സം​ഭ​വ​ത്തി​ൽ ഗ​ൾ​ഫ്​ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ അ​ടു​ത്തി​ടെ ദു​ബൈ പോലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തി​രു​ന്നു. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ ഇ​വ​ർ പോലീസ്​ ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ചി​രു​ന്നു. ദു​ബൈ​യി​ൽ മ​ദ്യം വി​ൽ​ക്കാ​ൻ ലൈ​സ​ൻ​സു​ള്ള അ​നു​വ​ദ​നീ​യ​മാ​യ റ​സ്റ്റാ​റ​ന്‍റു​ക​ളി​ലോ ലോ​ഞ്ചു​ക​ളി​ലോ മാ​ത്ര​മേ മ​ദ്യം ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടു​ള്ളൂ. പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണ്. കേ​സ്​ സി​വി​ൽ കോ​ട​തി​ക്ക്​ റ​ഫ​ർ ചെ​യ്​​ത ക്രി​മി​ന​ൽ കോ​ട​തി ശി​ക്ഷാ കാ​ലാ​വ​ധി​ക്കു​ശേ​ഷം യു​വ​തി​യെ നാ​ടു​ക​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹന പരിശോധനയുടെ പേരില്‍ റാന്നി ജോയിന്റ് ആര്‍.റ്റി.ഓ യുവാവിനെ അധിക്ഷേപിച്ചതായി പരാതി

0
പത്തനംതിട്ട : വാഹന പരിശോധനയുടെ പേരില്‍ യുവാവിനെ റാന്നി മോട്ടോര്‍ വാഹന...

സുകുമാരൻ നായർ കേരളത്തിന്‍റെ സ്വത്താണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ കെ.ബി ഗണേഷ് കുമാറിന്‍റെ...

ഭൂമി വിൽക്കാൻ സമ്മതിച്ചില്ല ; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്

0
റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർ...

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...