32.1 C
Pathanāmthitta
Sunday, September 25, 2022 3:57 pm
smet-banner-new

വൈദ്യുതാഘാതമേറ്റ് വ​യോ​ധി​ക മ​രി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട് : വൈദ്യുതാഘാതമേറ്റ് വ​യോ​ധി​ക മ​രി​ച്ചു. പി​ര​പ്പ​ന്‍​കോ​ട് റോ​സാ​മം​ഗ​ലം ആ​ശാ​ല​യ​ത്തി​ല്‍ ശാ​ന്ത​മ്മ (72) ആ​ണ് മ​രി​ച്ച​ത്. ബാ​ത്ത്റൂ​മി​നു​ള്ളി​ല്‍ പോ​യി തി​രി​ച്ചി​റ​ങ്ങു​ന്ന സ​മ​യം ആണ് അപകടമുണ്ടായത്. ശാന്തമ്മയുടെ കാ​ല്‍ വ​ഴു​തു​ക​യും താ​ഴെ വീ​ഴാ​തി​രി​ക്കാ​ന്‍ ബാ​ത്ത്റൂ​മി​ലേ​ക്ക് ചാ​ഞ്ഞു കി​ട​ന്ന വ​യ​റി​ലേ​ക്കാ​യി​രു​ന്നു പി​ടി​ച്ച​ത്. വ​യ​റി​ല്‍ നി​ന്ന് ഷോ​ക്കേ​ല്‍​ക്കു​ക​യും നി​ല​ത്തു വീ​ഴു​ക​യുമായിരുന്നു. വീ​ട്ടു​കാ​ര്‍ ഉടന്‍ തന്നെ ക​ന്യാ​കു​ള​ങ്ങ​ര ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവന്‍ രക്ഷിക്കാനായില്ല. മ​ക്ക​ള്‍ : ശ​ശി​ക​ല, അ​നി​ല്‍ കു​മാ​ര്‍. മ​രു​മ​ക്ക​ള്‍ : അ​ശോ​ക​ന്‍, സു​മ. മൃതദേഹം ഇന്ന് സംസ്കരിക്കും.

Dongtos
a-one-ad
prep
ALA
previous arrow
next arrow
WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
asian
WhatsAppImage2022-07-31at72444PM
asian
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72836PM
previous arrow
next arrow

Most Popular

WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at73432PM
WhatsAppImage2022-07-31at74111PM
WhatsAppImage2022-07-31at72836PM
previous arrow
next arrow