വനിതകൾ കാരുണ്യത്തിന്‍റെ നിറദീപമാകണo : മുന്‍എംഎൽഎ സരളദേവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വനിതകൾ കാരുണ്യത്തിന്‍റെ നിറദീപമാകണമെന്നും പാവങ്ങൾക്ക് ആശ്രയമാകാനും കണ്ണീരൊപ്പാനും കഴിയണമെന്നും ആയതിന് കസ്തൂർബ്ബാ ഗാന്ധി ദർശന് കഴിയുമെന്നും എ ഐ സി സി അംഗം മാലേത്ത് സരളദേവി [മുന്‍ എംഎൽഎ ]പറഞ്ഞു. കേരള പ്രദേശ് കസ്ത്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വനിതാദിനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.

ജില്ലാ ചെയർപേഴ്സൺ ലീലാ രാജന്‍റെ അധ്യക്ഷതയിൽ സംസ്ഥാന കൺവീനർ എലിസബേത്ത് അബു മുഖ്യസന്ദേശം നൽകി. കെപിജിഡി സംസ്ഥാന സെക്രട്ടറിമാരായ ബിനു എസ്. ചക്കാലയിൽ, രജനി പ്രദീപ്, ജില്ലാ ചെയർമാൻ ഏബൽ മാത്യു, കെ. ജി. റെജി, അഡ്വ. ഷൈനി ജോർജ്ജ്, ബാബു മാമ്പറ്റ, ശ്രീദേവി ബാലകൃഷ്ണൻ, കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ ഭാരവാഹികളായ മേഴ്‌സി സാമുവൽ, അഡ്വ. ഷെറിൻ എം. തോമസ്, ബിന്ദു ബിനു, സജിനി മോഹൻ, അനൂപ് മോഹൻ, മിനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....