Thursday, April 25, 2024 11:31 pm

പരാതികളില്‍ എതിര്‍കക്ഷികള്‍ ഹാജരായില്ലെങ്കില്‍ നടപടി ; വനിതാകമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് ​: പരാതികളില്‍ എതിര്‍കക്ഷികള്‍ ഹാജരായില്ലെങ്കില്‍ നടപടി എന്ന് വനിതാകമ്മീഷന്‍. പ​രാ​തി​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഹാ​ജ​രാ​വാ​തെ എ​തി​ര്‍​ക​ക്ഷി​ക​ള്‍ മാ​റി​നി​ല്‍​ക്കു​ന്ന പ്ര​വ​ണ​ത വ​ര്‍​ധി​ക്കു​ന്ന​താ​യി വ​നി​ത ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി.​സ​തീ​ദേ​വി. കു​റ്റം ബോ​ധ്യ​പ്പെ​ട്ടാ​ല്‍ ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും. ക​ല​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച വ​നി​ത ക​മീ​ഷ​ന്‍ അ​ദാ​ല​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

മ​റ്റു​ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച്‌ ജി​ല്ല​യി​ല്‍ വ​നി​ത​ക​ള്‍​ക്ക് എ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ കു​റ​വാ​ണ്. അ​തി​നാ​ല്‍ ല​ഭി​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ട്. 2021 സെ​പ്റ്റം​ബ​ര്‍ വ​രെ 1470 പ​രാ​തി​ക​ളാ​ണ് ക​മീ​ഷ​ന് ല​ഭി​ച്ച​ത്. ഇ​തി​ല്‍ 1065 എ​ണ്ണം പ​രി​ഹ​രി​ച്ചു. 405 എ​ണ്ണ​മാ​ണ് ബാ​ക്കി​യു​ള്ള​ത്. ഇ​തി​ല്‍ 75 പ​രാ​തി​ക​ള്‍ വെ​ള്ളി​യാ​ഴ്​​ച പ​രി​ഗ​ണി​ച്ചു. 18 പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്. ഒ​രെ​ണ്ണം പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ എ​തി​ര്‍​ക​ക്ഷി​ക​ള്‍ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​ടു​ത്ത സി​റ്റി​ങ്ങി​നാ​യി മാ​റ്റി​വെ​ച്ചു.

അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍, സ്ത്രീ​ക​ളെ അ​സ​ഭ്യം പ​റ​യ​ല്‍, ഗാ​ര്‍​ഹി​ക പീ​ഡ​നം, മു​തി​ര്‍​ന്ന​വ​രെ സം​ര​ക്ഷി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ക​മീ​ഷ​ന്‍ പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ച്ച​ത്. ക​ല​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ അ​ഡ്വ​ക്കേ​റ്റു​മാ​രാ​യ കെ. രാ​ധി​ക, ര​മി​ക, അ​ഞ്ജ​ന, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഡിം​പി​ള്‍, സ്​​റ്റെ​ഫി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...

മോദിയെ കണ്ട്​ പ്രകടനപത്രിക വിശദീകരിക്കാൻ ഖാർഗെ ; കത്തയച്ചു

0
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ പ്ര​ക​ട​ന​പ​ത്രി​ക​യെ​ക്കു​റി​ച്ച തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​ൻ ച​ർ​ച്ച​ക്ക്​ സ​മ​യം ചോ​ദി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി...

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ (26) അവധി ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ നാളെ (26)...

ആലപ്പുഴയില്‍ 35000ത്തില്‍ കൂടുതല്‍ ഇരട്ട വോട്ടുകള്‍ ; കള്ളവോട്ട് തടയണമെന്ന് ഹൈക്കോടതി

0
കൊച്ചി: ആലപ്പുഴയിലെ ഇരട്ട വോട്ട് വിഷയത്തില്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ആലപ്പുഴ...