അഖിലേന്ത്യ ഐക്യ മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സ്ത്രീകളുടെ അവകാശങ്ങളെ യാഥാർത്ഥ്യമാകുന്ന ഒരു സമത്വ തലമുറയുടെ ഭാഗമാണ് ഞാനെന്ന ഐക്യരാഷ്ട്രസഭയുടെ ആപ്തവാക്യം ജനഹൃദയങ്ങളിൽ എത്തിക്കുന്നതാവണം ഈ വനിതാ ദിനത്തിന്റെ  സന്ദേശമെന്ന് അഖിലേന്ത്യ ഐക്യ മഹിളാ സംഘ൦ സംസ്ഥാന സെക്രട്ടറി ഷാഹിദ ഷാനവാസ് പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

സംസ്ഥാന വൈസ് പ്രസിഡണ്ട് മറിയം ബാബു അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി അംബികാ സോമരാജൻ സ്വാഗതം പറഞ്ഞു . ടി കെ മൈമൂൺ, ശാരദാ നാണുക്കുട്ടൻ, ജി പാർവതി, ലൈല ബീബി, കാർത്ത്യായനി, ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം തോമസ് ജോസഫ്, യുറ്റി യു സി ജില്ലാ സെക്രട്ടറി ആർ എം ഭട്ടതിരി തുടങ്ങിയവർ പ്രസംഗിച്ചു. ടി കെ തങ്കമ്മ കൃതജ്ഞത പറഞ്ഞു .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസിന്റെ നീക്കം : അഭിഭാഷകർ ഇന്ന് കോടതിയെ...

0
ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള...

ഹോർമുസിൽ ഫീസ് പിരിക്കും ; ഒമാന്റെ പദ്ധതിക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണ

0
ദുബായ്: ഒമാനും ഇറാനും ചേർന്ന് ഹോർമുസ് കടലിടുക്കു നിയന്ത്രിക്കുന്ന സംവിധാനത്തിന് സൗദി...

അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

0
വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ്...

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്തു ; കാമുകൻ പിടിയിൽ

0
റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ...