Tuesday, March 5, 2024 4:35 pm

പെണ്‍കുട്ടികളില്‍ ശാരീരിക ക്ഷമത കൈവരിക്കാന്‍ പ്രാപ്തരാക്കണം : ഡോ. സബിത

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജീവിത സാഹചര്യങ്ങളെ നേരിടുന്നതിലും പ്രതിസന്ധിഘട്ടങ്ങളിൽ തീരുമാനമെടുക്കുന്നതിലും ആൺകുട്ടികളെക്കാൾ പെൺകുട്ടികൾ മുന്നിലാണെങ്കിലും വിവിധ സാഹചര്യങ്ങളിൽ ശാരീരികമായി നേരിടുന്നതിന് അവരെ പ്രാപ്തരാക്കാൻ രക്ഷകർത്താക്കൾ ശ്രമിക്കണമെന്ന് പ്രശസ്ത നേത്രരോഗ വിദഗ്ധ ഡോ. സബിത പറഞ്ഞു. എസ് എൻ ഡി പി യോഗം വനിതാ സംഘം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വനിത സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ വനിത സംഘം പ്രവർത്തകരായ വിലാസിനി, ഓമന രാഘവൻ, നളിനി ജനാർദ്ദനൻ,വത്സല ഭാസ്കരൻ, ലീല അനിരുദ്ധൻ എന്നിവരെ ആദരിച്ചു. മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് കെ കെ സുലേഖ വിരൽ തുമ്പിലെ ലോകവും സ്ത്രീയും എന്ന വിഷയത്തിൽ നടന്ന പഠന ക്‌ളാസ് നയിച്ചു.

യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ് സജിനാഥ്, പി കെ പ്രസന്നകുമാർ, വനിത സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, വനിത സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദിവ്യ എസ് എസ്, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്, വനിത സംഘം യൂണിയൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ അജിത രതീപ്, സ്മിത മനോഷ്, സരോജിനി സത്യൻ, ഗീത സദാശിവൻ, ശാന്തമ്മ സദാശിവൻ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിദ്ധാര്‍ത്ഥിന്റെ മരണം ; ഡീന്‍ പകുതി ആരാച്ചാരുടെ പണിയല്ലേ ചെയ്തത് , കൊലക്കുറ്റം ചുമത്തണമെന്ന്...

0
തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിന്റെയും അസിസ്റ്റന്റ് വാര്‍ഡന്റെയും...

“കൊച്ചി മെട്രോയ്ക്ക് ഒരു പുതിയ സ്റ്റേഷൻ കൂടി ; തൃപ്പൂണിത്തുറ ടെർമിനൽ മാർച്ച് ആറിന്...

0
കൊച്ചി : കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷൻ നാടിനു സമർപ്പിക്കുമെന്ന്...

പാമ്പിനെ തോളിലിട്ട് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ് കടിയേറ്റു

0
ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പാമ്പിനെ തോളിലിട്ട് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ്...

വന്ദേഭാരതിൽ വിളമ്പിയ തെെരിൽ പൂപ്പൽ കണ്ടെത്തി ; പിന്നാലെ മറുപടിയുമായി റെയിൽവേ

0
ഡൽഹി : വന്ദേഭാരത് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിലെ തെെരിൽ പൂപ്പൽ. ഡെറാഡൂണിൽ...