Friday, May 3, 2024 8:13 pm

സ്ത്രീ ശാക്തീകരണം അനിവാര്യം – മറിയാമ്മ ഉമ്മൻ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

വല്യയന്തി : ഇന്ത്യയൊട്ടാകെ പ്രത്യേകിച്ച് മണിപ്പൂരിലും കേരളത്തിലും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്ക് അറുതി വരുത്തുന്നതിന് സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടണമെന്ന് പാർലമെൻ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുണ്ടുകോട്ടയ്ക്കൽ, വല്യയന്തിൽ നടത്തപ്പെട്ട കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് മറിയാമ്മ ഉമ്മൻ ചാണ്ടി പറഞ്ഞു. ആൻ്റണി വയലാർ, ഉമ്മൻചാണ്ടി, കെ. കരുണാകരൻ തുടങ്ങിയ മുൻകാല നേതാക്കന്മാരുടെ ത്യാഗഫലമായി കെട്ടിപ്പടുത്ത കോൺഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകരാൻ ആൻ്റോ ആൻ്റണി വൻഭൂരിപക്ഷത്തിൽ ജയിച്ചേ മതിയാകു. മത, സാംസ്കാരിക ,സാമ്പത്തിക മേഖലകളിൽ അടിച്ചമർത്തപ്പെട്ട ജനതയായി നാം മാറാതിരിക്കുവാൻ കേന്ദ്രത്തിൽ ഇൻഡ്യ മുന്നണി അധികാരത്തിൽ വരണമെന്ന് അവർ പറഞ്ഞു. യു.ഡി.എഫ് മണ്ഡലം പ്രസിഡൻ്റ് സാം മാത്യു വല്യക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി. സി. സി. പ്രസിഡൻ്റ് പ്രൊഫ .സതീഷ് കൊച്ചുപറമ്പിൽ, അഡ്വ.കെ. ശിവദാസൻ നായർ, എൻ.സി. മനോജ് കുളനട, എ .സുരേഷ്കുമാർ, അനിൽ തോമസ്, കെ. ജാസിം കുട്ടി, റോജി പോൾ ഡാനിയേൽ, റെ നീസ് മുഹമ്മദ്, ആൻസി തോമസ്, സജി.കെ സൈമൺ, അബ്ദുൾ കലാം ആസാദ്, ജോർജ് വർഗീസ്, ബാബു വർഗീസ്, ബിജു മാമ്മൻ,വർഗീസ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു : രണ്ട് മരണം ; 12 പേര്‍ക്ക്...

0
തൃശൂര്‍: തൃപ്രയാര്‍ റോഡില്‍ മുത്തുള്ളിയാലില്‍ ജീപ്പ് സ്വകാര്യബസില്‍ ഇടിച്ച് ജീപ്പില്‍ സഞ്ചരിച്ച...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
പൂന്തോട്ട പരിപാലനം:ക്വട്ടേഷന്‍ ക്ഷണിച്ചു സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള പത്തനംതിട്ട സര്‍ക്കാര്‍ അതിഥി...

ഉഷ്ണ തരംഗം : റേഷന്‍ കട സമയത്തില്‍ മാറ്റം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന...

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം ; കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

0
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം...