വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ തടി പാലത്തിന് ഭീക്ഷണിയാവുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : കനത്ത മഴയിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ തടി പാലത്തിൽ തങ്ങി നിൽക്കുന്നത് ഭീക്ഷണിയാവുന്നു. പമ്പാനദിയ്ക്ക് കുറുകെ ഉപാസനക്കടവിനേയും പെരുമ്പുഴ കടവിനേയും തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പുതിയപാലത്തിന്‍റെ തൂണിലാണ് തടി കുടിങ്ങിക്കിടക്കുന്നത്. പഴയ രണ്ട് പാലങ്ങളുടെ തൂണിലും തടിയും അവശിഷ്ടങ്ങളും അടിഞ്ഞു കൂടിയിരിക്കുകയാണ്.

മാലിന്യങ്ങള്‍ നീക്കിയില്ലെങ്കില്‍ അത് പാലത്തിന്റെ  ബലക്ഷയത്തെ കൂടുതൽ ബാധിയ്ക്കും. തകര്‍ന്ന് വീണ പാലത്തിന്‍റെ അവശിഷ്ടങ്ങളും നദിയിലുണ്ട്. ഇതില്‍ തടഞ്ഞാണ് മാലിന്യങ്ങള്‍ കൂടുതലും കുന്നുകൂടുന്നത്. ഇത് അടിയന്തരമായി നീക്കുവാനുള്ള ശ്രമമാണ് ബന്ധപ്പെട്ടവര്‍ നടത്തേണ്ടത് എന്നാണ് പ്രദേശവാസികളുടെ ആവിശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം കരാർ; ദേശാഭിമാനിയെ തള്ളി സിപിഎം

0
തിരുവനന്തപുരം : വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി...

ആലപ്പുഴ ബീച്ചിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

0
ആലപ്പുഴ : മത്സ്യബന്ധനത്തിനായി പോയ മത്സ്യത്തൊഴിലാളി കടലിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന്...

വയനാട് തുരങ്ക നിർമ്മാണം താത്കാലികമായി നിർത്തി

0
വയനാട് : കരാർ കമ്പനിയോട് തുരങ്കപാതയിൽ നിന്നും ശേഖരിച്ച് വയനാട് ടൌൺഷിപ്പിൽ...

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാം തവണയും ഇടിഞ്ഞു

0
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാം തവണയും ഇടിഞ്ഞു. ഉച്ചക്ക് ശേഷം...