കോന്നിയിൽ റവന്യൂ ഡിവിഷൻ ഓഫീസ് ആരംഭിക്കണം ; കെ ആർ ഡി എസ് എ

For full experience, Download our mobile application:
Get it on Google Play

കോന്നി : റവന്യൂ ഡിപ്പാർട്ടുമെൻ്റ് സ്റ്റാഫ് അസോസിയേഷൻ താലൂക്ക് സമ്മേളനം ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. കോന്നി കേന്ദ്രമാക്കി റവന്യൂ ഡിവിഷൻ ഓഫീസ് ആരംഭിക്കണമെന്ന് പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി.

സമ്മേളനത്തിൽ സി.കെ.സജീവ് കുമാർ അധ്യക്ഷത വഹിച്ചു. പി.എസ്.മനോജ് കുമാർ, സന്തോഷ് ജി.നാഥ്, സജീന്ദ്രൻ നായർ, എസ്.ഗിരീഷ് കുമാർ, കെ.ശ്രീരേഖ എന്നിവർ പ്രസംഗിച്ചു. താലൂക്ക് ഭാരവാഹികളായി അലക്സ് സി ജോർജ് (പ്രസിഡൻ്റ്), ബി.ആർ മനു (സെക്രട്ടറി), എസ്.കവിത (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ചിത്രം. റവന്യൂ ഡിപ്പാർട്ടുമെൻ്റ് സ്റ്റാഫ് അസോസിയേഷൻ കോന്നി താലൂക്ക് സമ്മേളനം ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് മാത്യൂ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...