കുരമ്പാല ഗവ. എൽപി സ്‌കൂളിൽ കൂട്ടിയിട്ടിരിക്കുന്ന തടി കഷ്ണങ്ങള്‍ അപകടഭീതി ഉയര്‍ത്തുന്നു

For full experience, Download our mobile application:
Get it on Google Play

കുളനട : കുരമ്പാല ഗവ. എൽപി സ്‌കൂളിൽ ഒരുവർഷം മുമ്പ് മുറിച്ച് കൂട്ടിയിട്ടിരിക്കുന്ന മാവിന്റെ തടികള്‍ കൂട്ടിയിട്ടിരിക്കുന്നു. നായ പ്രസവിച്ച് കിടന്നത് തടിക്കൂട്ടത്തിലാണ്. എടുത്തുകൊണ്ടുപോകാൻ വാഹനസൗകര്യമില്ലാത്തതിനാൽ ആരും ലേലം കൊള്ളാൻ തയ്യാറാകുന്നില്ലെന്ന് കൗൺസിലർ ഉഷാമധു പറഞ്ഞു. അതേസമയം കുളനട പഞ്ചായത്ത് സ്‌കൂളിലേക്ക് പ്രവേശിക്കുമ്പോൾത്തന്നെ കാണുന്നത് ജീർണാവസ്ഥയിലായ ഓപ്പൺ സ്റ്റേജാണ്. സ്റ്റേജിന്റെ മേൽക്കൂര കോൺക്രീറ്റടർന്ന് കമ്പി തെളിഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. ഭിത്തികൾ വിണ്ടുകീറിയും മരംകിളിർത്തും അടർന്ന് പോയിട്ടുമുണ്ട്. ഉപയോഗിക്കാതെ ഇട്ടിരിക്കുകയാണെങ്കിലും മഴ നനയാതെ കയറിനിൽക്കാനും മൈതാനത്ത് കളി നടക്കുമ്പോൾ കാണുന്നതിനായും കുട്ടികൾ ഇത് ഉപയോഗിക്കുന്നുണ്ട്. ജില്ലാപഞ്ചായത്ത് പണിതതാണ് കെട്ടിടം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിയെയും സഖ്യശക്തികളെയും പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ പ്രധാന ലക്ഷ്യമെന്ന് എം എ ബേബി

0
തിരുവനന്തപുരം: ബിജെപിയെയും സഖ്യശക്തികളെയും പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ പ്രധാന ലക്ഷ്യമെന്ന് പാർട്ടി ജനറൽ...

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി

0
ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി...

എനിക്ക് കാൻസർ ബാധിച്ചത് ജയിൽവാസത്തിന് പിന്നാലെ ; സഞ്ജയ് റാവുത്ത്

0
ന്യൂഡൽഹി : തനിക്ക് കാൻസർ ബാധിച്ചതിന് പിന്നിൽ ജയിൽവാസമാണെന്ന ഗുരുതര...