Saturday, April 20, 2024 6:35 am

വർക്ക് ഫ്രം ഹോം ജീവനക്കാർക്ക് ശമ്പളം കുറയുമോ? കേന്ദ്ര ബജറ്റിൽ നിർണായക പ്രഖ്യാപനം വന്നേക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഡിന്റെ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാരുടെ വേതന കാര്യത്തിൽ നിർണായക മാറ്റം കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കുന്നു. രാജ്യത്തെ തൊഴിൽ മന്ത്രാലയം ഇക്കാര്യത്തിൽ കമ്പനികളുമായി ചർച്ച നടത്തുന്നുണ്ട്. വീട്ടുവാടക അടക്കമുള്ള അലവൻസുകൾ കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങളാണ് പരിഗണിക്കുന്നത്.

Lok Sabha Elections 2024 - Kerala

ഇക്കാര്യത്തിൽ നിയമപരമായ ചട്ടക്കൂട് നിർമ്മിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ഇതിലൂടെ പുതിയ തൊഴിൽ സാഹചര്യം ഒരുക്കാനാണ് ശ്രമം. ജീവനക്കാർ സ്വന്തം വീടുകളിലേക്ക് മടങ്ങിയ സാഹചര്യത്തിൽ ഹോം റെന്റ് അലവൻസ് കുറയ്ക്കുക. വൈദ്യുതി, വൈഫൈ എന്നീ നിരക്കുകൾ ശമ്പളത്തിൽ ചേർക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പരിഗണിക്കുന്നത്. എച്ച്ആർഎ എത്ര ശതമാനം കുറയ്ക്കണമെന്ന് തീരുമാനമായിട്ടില്ലെന്നും ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഈ നിർദ്ദേശങ്ങൾ കേന്ദ്രബജറ്റ് 2022 ൽ ഉൾപ്പെടുമോയെന്ന് ഇനിയും വ്യക്തമായിട്ടില്ല. കേന്ദ്രസർക്കാരിന് കീഴിലെ ധനമന്ത്രാലയമോ തൊഴിൽ മന്ത്രാലയമോ ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. ജനുവരി 13 ന് വിവിധ കമ്പനികളിലെ എച്ച്ആർ വിഭാഗം മേധാവികളും സിഇഒമാരും കേന്ദ്ര തൊഴിൽ മന്ത്രാലയവുമായി സംവദിച്ചിരുന്നു. സേവന മേഖലയിൽ വർക്ക് ഫ്രം ഹോം മോഡലിന് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം ജനുവരിയിൽ നിയമസാധുത നൽകിയിരുന്നു. തൊഴിൽ സമയമടക്കമുള്ള കാര്യങ്ങളിൽ കമ്പനികളും ജീവനക്കൊരും യോജിച്ച നിലപാടിലെത്തുന്നതിനായിരുന്നു നിർദ്ദേശം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിമിഷ പ്രിയയുടെ മോചനം ; അമ്മ യമനിലേക്ക് തിരിച്ചു

0
കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ...

തെരഞ്ഞെടുപ്പിന് ഇനി 6 ദിവസം ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

0
തിരുവനന്തപുരം: മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തെരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം...

ഷൈ​ല​ജ​യെ അ​ധി​ക്ഷേ​പി​ച്ച​വ​ർ​ക്ക് ജ​നം തന്നെ മ​റു​പ​ടി നൽകട്ടെ ; തുറന്നടിച്ച് വൃ​ന്ദാ കാ​രാ​ട്ട്

0
കൊ​ച്ചി: വ​ട​ക​ര​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ. ഷൈ​ല​ജ​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന​ത് ഏ​റ്റ​വും മോ​ശ​മാ​യ...

നാളികേരവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് അനുവദിച്ച തുകയില്‍ 8.73 കോടി രൂപ പാഴാക്കിയതായി റിപ്പോർട്ടുകൾ

0
വാളയാര്‍: കേന്ദ്ര നാളികേര വികസന ബോര്‍ഡ് നാളികേരവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്...