അങ്ങാടിക്കൽ വില്ലേജ് ഓഫീസ് കെട്ടിടത്തിന്‍റെ പണി ഉടൻ ആരംഭിക്കണം ; അങ്ങാടിക്കൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

ചന്ദനപ്പള്ളി : അങ്ങാടിക്കൽ വില്ലേജ് ഓഫീസ് കെട്ടിടത്തിന്‍റെ പണി ഉടൻ തന്നെ ആരംഭിക്കണമെന്ന് അങ്ങാടിക്കൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി. അടിയന്തിരമായും അങ്ങാടിക്കൽ വില്ലേജ് ഓഫീസിന്‍റെ പണി ആരംഭിക്കാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുവാൻ തീരുമാനിച്ചതായി അങ്ങാടിക്കൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.  കോൺഗ്രസ് കൊടുമൺ മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചു മൂഴിക്കലിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. റ്റി.എൻ ത്രിദീപ്  യോഗം ഉദ്ഘാടനം ചെയ്തു. എ.വിജയൻ നായർ, ഐ.എൻ.റ്റി.യു.സി ജില്ലാ ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ, അഡ്വ. ബിജുലാൽ, പ്രകാശ് ജോൺ പുത്തൻ കാവിൽ, സുരേഷ് മുല്ലൂർ, ഗീതാദേവി, യശോദ മോഹൻദാസ്, ജോയി അങ്ങാടിക്കൽ, ബിജു പുളിയ നിക്കാട്, ജോസ് പള്ളുവാ തുക്കൽ, ഡി കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. കോൺഗ്രസ് അങ്ങാടിക്കൽ ബൂത്ത് ഭാരവാഹികളായി വിളയിൽ അരവിന്ദാക്ഷൻ നായർ (പ്രസിഡന്റ് ), ഡി. കുഞ്ഞുമോൻ (വൈസ് പ്രസിഡന്റ്), ഗിരിജ (സെക്രട്ടറി), ശ്രീദേവി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...