നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രവർത്തക യോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രവർത്തക യോഗം നടത്തി. ജില്ലാ പ്രസിഡന്റ്‌ റിജിൻ കരമുണ്ടക്കൽന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക യോഗം എൻ വൈ സി സംസ്ഥാന പ്രസിഡന്റ് സി ആർ സജിത്ത് ഉദ്ഘാടനം ചെയ്തു. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്ജ്, സംസ്ഥാന സെക്രട്ടറി എം അലാവുദ്ദീൻ, എൻസിപി സംസ്ഥാന നിർവാഹകസമിതി അംഗം ചെറിയാൻ ജോർജ്ജ് തമ്പു, ദേശീയ സമിതി അംഗം ജോസ് കുറഞ്ഞുർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിനു തെള്ളിയിൽ, അഡ്വ:മാത്തൂർ സുരേഷ്, സുനിൽ മംഗലത്ത്, ലാലു വർഗീസ് , എൻഎംസി ജില്ലാ പ്രസിഡന്റ് ബീന ഷെരീഫ്,

എൻ സി പി ആറന്മുള ബ്ലോക്ക് പ്രസിഡന്റ് അഡ്വ.രാജു ഉളനാട്, കിസാൻ സഭയുടെ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് പി ചാക്കോ, എൻ വൈ സി സംസ്ഥാന ട്രഷറർ സനൽ മൂലംകുടി ജനറൽസെക്രട്ടറി ബി കണ്ണൻ നായർ, പിസി സനൂപ്, അഭിജിത്ത് ശർമ ജില്ലാ ട്രഷറർ ബിജി റാന്നി തുടങ്ങിയ നേതാക്കൾ നേതൃയോഗത്തിന് ആശംസകളർപ്പിച്ചു, യോഗത്തിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് സംസ്ഥാന പ്രസിഡണ്ടിനു സമ്മാനിക്കുകയും ചെയ്തു, യോഗത്തിന് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ സുബിൻ വർഗീസ് സ്വാഗതവും ആറന്മുള ബ്ലോക്ക് പ്രസിഡന്റ് ബെൻസൺ നെട്ടൂർ നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

0
മലപ്പുറം: നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി. എസ്‌എഫ്ഐ...