തൊഴിലിടങ്ങൾ കോവിഡ് വ്യാപനത്തിനുള്ള വലിയ സാധ്യത ; ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ‍ഡോ. ഏബ്രഹാം വർഗീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് വ്യാപന ഭീഷണിയെ ചെറുക്കാൻ വ്യവസായ ശാലകളിലും തൊഴിലിടങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുൻ സംസ്ഥാന പ്രസിഡന്റ് ‍ഡോ. ഏബ്രഹാം വർഗീസ്. സ്ഥാപനങ്ങളിലെ കന്റീനുകളിൽ ഇരുന്നുള്ള വർത്തമാനംപോലും കോവിഡ് വ്യാപനത്തിനുള്ള സാധ്യതകൾ വർധിപ്പിക്കുന്നുവെന്നു ഡോക്ടർ പറഞ്ഞു. തൊഴിലിടങ്ങൾ കോവിഡ് വ്യാപനത്തിനുള്ള വലിയ സാധ്യതയാണു സൃഷ്ടിക്കുന്നത്. ചെറിയ കടകൾ മുതൽ ആയിരക്കണക്കിനു ആളുകൾ ജോലി ചെയ്യുന്ന വലിയ തൊഴിൽശാലകൾ വരെ ജില്ലയിലുണ്ട്. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ ഓരോ സ്ഥാപനവും കോവിഡ് പ്രോട്ടോക്കോൾ ക‍ൃത്യമായി പാലിക്കണം– ഡോ. ഏബ്രഹാം വർഗീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...